Résultats lu par "Rajeev Nair" dans Toutes les catégories
-
-
Oru Yogiyude Athmakatha (Malayalam Edition)
- Auteur(s): Paramahamsa Yoganada, R Manoj Varma
- Narrateur(s): Rajeev Nair
- Durée: 20 h et 13 min
- Version intégrale
-
Au global
-
Performance
-
Histoire
ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്‍ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി.
-
Oru Yogiyude Athmakatha (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 20 h et 13 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Kadambari (Malayalam Edition)
- Auteur(s): Banabhatta, K C Pillai
- Narrateur(s): Rajeev Nair
- Durée: 4 h et 30 min
- Version intégrale
-
Au global
-
Performance
-
Histoire
സംസ്കൃത ഗദ്യ കാവ്യമാണ് കാദംബരി .ഭാരതീയ സാഹിത്യത്തിലെ ഗദ്യ കഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു .രാജവംശജാരയിട്ടും രാഗബദ്ധരായതിനാൽ തീഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടി വന്ന കാദംബരി ചന്ദ്ര പീഢന്മാരുടെ വികാര തീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണം
-
Kadambari (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 4 h et 30 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Parayipetta Panthirukulam (Malayalam Edition)
- Auteur(s): K Sreekumar
- Narrateur(s): Rajeev Nair
- Durée: 6 h et 31 min
- Version intégrale
-
Au global
-
Performance
-
Histoire
കേരളത്തിന്റെ മഹനീയ പുരാവൃത്തമായ പന്തിരുകുലത്തിന്റെ കഥ. മേഴത്തോൾ അഗ്നിഹോത്രിമുതൽ നാറാണത്തുഭ്രാന്തൻ, പാക്കനാർവരെ നീളുന്ന പന്ത്രണ്ടു കുലങ്ങളുടെ സംഭവഹുലമായ ജീവിതകഥ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.
-
Parayipetta Panthirukulam (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 6 h et 31 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Kadal (Malayalam Edition)
- Auteur(s): T Padmanabhan
- Narrateur(s): Rajeev Nair
- Durée: 2 h et 53 min
- Version intégrale
-
Au global
-
Performance
-
Histoire
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.
-
Kadal (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 2 h et 53 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
8,09 $ ou gratuit avec l'essai de 30 jours
-
-
-
Pithamahan (Malayalam Edition)
- Auteur(s): VKN
- Narrateur(s): Rajeev Nair
- Durée: 13 h et 50 min
- Version intégrale
-
Au global
-
Performance
-
Histoire
ആ ചിരിയിൽ ഔഷധ വീര്യം അടങ്ങിയിട്ടുണ്ടെന്ന് നാം അറിയുക ഇല്ല .എന്നാൽ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ അത് സത്യം ആണെന് നാം സമ്മതിച്ചു പോകും .
-
Pithamahan (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 13 h et 50 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Eithihyamalayile Anakkathakal [Elephant Stories from Legends]
- Auteur(s): Kottarathil Sankunni
- Narrateur(s): Rajeev Nair
- Durée: 5 h et 27 min
- Version intégrale
-
Au global
-
Performance
-
Histoire
മലയാളികളുടെ സ്വകാര്യ കമ്പവും ആനന്ദവുമായ ആനകളെ ചുറ്റിയുള്ള ഐതീഹ്യകഥകൾ. ഐതീഹ്യമാലയിലെ തിരഞ്ഞെടുക്കപ്പെട്ട ആനകഥകൾ.
-
Eithihyamalayile Anakkathakal [Elephant Stories from Legends]
- Narrateur(s): Rajeev Nair
- Durée: 5 h et 27 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Pranasanchaaram [Journey of Life]
- Auteur(s): Rajeev Sivashankar
- Narrateur(s): Rajeev Nair
- Durée: 12 h et 12 min
- Version intégrale
-
Au global
-
Performance
-
Histoire
വിഭ്രാമകമായ ആഖ്യാനത്തോടെ സമൂഹത്തിന്റെ അരികുകളിലും മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തുകൊണ്ടുവരുന്ന പ്രാണസഞ്ചാരം മലയാളത്തില്‍ പുതിയൊരനുഭവമാകുന്നു. ആശയത്തിലും ആഖ്യാനത്തിലും പുതുനോവലിന്റെ തിളക്കമാര്‍ന്ന ഒരു ഈടുവയ്പ്പാകുന്ന കൃതി.
-
Pranasanchaaram [Journey of Life]
- Narrateur(s): Rajeev Nair
- Durée: 12 h et 12 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Nagaphanam [Snake Hood]
- Auteur(s): Rajeev Sivashankar
- Narrateur(s): Rajeev Nair
- Durée: 7 h et 34 min
- Version intégrale
-
Au global
-
Performance
-
Histoire
ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽ കൂടി - നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.
-
Nagaphanam [Snake Hood]
- Narrateur(s): Rajeev Nair
- Durée: 7 h et 34 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Vruddhasadanam [Old Age Home]
- Auteur(s): T V Kochubava
- Narrateur(s): Rajeev Nair
- Durée: 4 h et 54 min
- Version intégrale
-
Au global
-
Performance
-
Histoire
ജീവിതത്തിന്റെ വാർദ്ധക്യകാലത്ത് ഏകാന്തതയിലും ഒറ്റപ്പെടലിലും അകപ്പെട്ടു പോയ ഒരു മനുഷ്യജീവിയുടെ കഥ പറയുകയാണ് ഈ നോവൽ. കേരള സാഹിത്യ പുരസ്കാരം നേടിയ ഈ നോവൽ, വാർദ്ധക്യത്തിലെ വിരസതയുടേയും നോവിൻ്റെയും നീറ്റൽ നമ്മിലേയ്ക്ക് വല്ലാതെ സന്നിവേശിപ്പിയ്ക്കുന്നുണ്ട്.
-
Vruddhasadanam [Old Age Home]
- Narrateur(s): Rajeev Nair
- Durée: 4 h et 54 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Ganikayum Gandhiyum Italiyan Bhramananum [The Courtesan, Gandhi and the Italian Brahmin]
- Auteur(s): Manu S. Pillai, Prasanna Varma
- Narrateur(s): Rajeev Nair
- Durée: 12 h et 9 min
- Version intégrale
-
Au global
-
Performance
-
Histoire
ഒരു പിടി ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില്‍ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും. ഇന്ത്യ ചരിത്രത്തിലെ കേള്‍ക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതില്‍ ചെയ്തിരിക്കുന്നത്. ഗാന്ധിയോളം വിപുലമായ രീതിയില്‍ അല്ലെങ്കിലും മറ്റു രണ്ടുപേര്‍ ചരിത്രത്തില്‍ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്.
-
Ganikayum Gandhiyum Italiyan Bhramananum [The Courtesan, Gandhi and the Italian Brahmin]
- Narrateur(s): Rajeev Nair
- Durée: 12 h et 9 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Adithyanum Radhayum Mattu Chilarum [Adithyan and Radha and Some Others]
- Auteur(s): M Mukundan
- Narrateur(s): Rajeev Nair
- Durée: 5 h et 25 min
- Version intégrale
-
Au global
-
Performance
-
Histoire
ദാസനും കറമ്പിയമ്മയ്ക്കും ഒപ്പം സ്ഥാനം പിടിച്ചു മുകുന്ദന്റെ തന്നെ ആദിത്യനും രാധയും മറ്റു ചിലരും. പറഞ്ഞ കഥയുടെയും കഥാപാത്രങ്ങളുടെയും ശക്തി കൊണ്ടു മാത്രമല്ല, കഥപറച്ചിലിന്റെ രീതികൊണ്ടു കൂടിയാണ് മുകുന്ദന്റെ ഈ പുസ്തകം വായനക്കാരുടെ ഹൃദയം കവരുന്നത്.
-
Adithyanum Radhayum Mattu Chilarum [Adithyan and Radha and Some Others]
- Narrateur(s): Rajeev Nair
- Durée: 5 h et 25 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Manthrikapoocha (Malayalam Edition)
- Auteur(s): Vaikom Muhammad Basheer
- Narrateur(s): Rajeev Nair
- Durée: 3 h et 1 min
- Version intégrale
-
Au global
-
Performance
-
Histoire
ബഷീറിന്റെ വീട്ടിൽ കുണുങ്ങിയെത്തുന്ന ഒരു പൂച്ചയുടെ കഥയാണ് മന്ത്രികപ്പൂച്ചയെന്ന ഈ ചെറു നോവൽ. അയലത്തെ വീട്ടിലും ബഷീറിന്റെ വീട്ടിലുമായ് കുണുങ്ങി നടക്കുന്ന പൂച്ചയുടെ ഹിന്ദു-ഇസ്ലാം കീഴ്വഴക്കങ്ങളേയും സ്പർശിച്ചു പോവുന്നു ഈ കഥ.
-
Manthrikapoocha (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 3 h et 1 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
8,09 $ ou gratuit avec l'essai de 30 jours
-
-
-
Theen (Malayalam Edition)
- Auteur(s): Zacharia
- Narrateur(s): Rajeev Nair
- Durée: 3 h et 26 min
- Version intégrale
-
Au global
-
Performance
-
Histoire
മലയാളകഥയുടെ ഉത്സവകാലത്ത് അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളുമായി സക്കറിയ. തേന്‍, സിനിമാക്കമ്പം, റാണി, കുഞ്ഞുദിവസം, മദ്യശാല, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്കാരവും, അറുപത് വാട്ടിന്റെ സൂര്യന്, രണ്ടു സാഹിത്യസ്മരണകള്‍, അല്ലിയാമ്പല്‍ക്കടവില്‍, ങ്ഹൂം, പണിമുടക്ക്.
-
Theen (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 3 h et 26 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
8,09 $ ou gratuit avec l'essai de 30 jours
-
-
-
Gurusagaram (Malayalam Edition)
- Auteur(s): O V Vijayan
- Narrateur(s): Rajeev Nair
- Durée: 4 h et 52 min
- Version intégrale
-
Au global
-
Performance
-
Histoire
സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്പില് ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.