Page de couverture de അയിന് ?! (Ayinu ?!)

അയിന് ?! (Ayinu ?!)

അയിന് ?! (Ayinu ?!)

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

2025 Manorama Online
Sciences sociales
Épisodes
  • ഹൈപ്പർ ഇൻഡിപെൻഡൻസിയോ?' അതെന്താ? | Ayinu Podcast | Manorama Online Podcast
    Aug 23 2025

    സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Exploring the strength, resilience, and voices of self-independent women, this episode of Ayinu podcast dives into the essence of point of view of female. We discuss empowerment, equality, and the journey of women reclaiming their space, unapologetically and powerfully. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • പണമുള്ള പെണ്ണ് | Ayinu Podcast | Manorama Online Podcast
    Aug 9 2025

    വരുമാനമുള്ള സ്ത്രീയുടെ പണം വിനിമയം ചെയ്യേണ്ടത് ആരാണ്? എന്തൊരു ചോദ്യമാണ് അത്. എന്നാൽ പണം സമ്പാദിക്കുന്ന സ്ത്രീകളിൽ സ്വയം അത് ചിലവാക്കാനുള്ള 'സ്വാതന്ത്ര്യം' അനുഭവിക്കുന്നവർ ചുരുക്കമാണത്രേ. അങ്ങനെ ഒരു സാമൂഹികക്രമം എങ്ങനെ ഉണ്ടായി. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • എങ്ങോട്ട് പോകാനാണ് പ്ലാൻ? | Ayinu Podcast | Manorama Online Podcast
    Jul 26 2025

    'വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ അവനെപ്പറ്റി അറിയാമായിരുന്നു' എന്ന് വെളിപ്പെടുത്തുന്ന അച്ഛൻ എങ്ങനെയാണ് സ്വന്തം മകളെ അതേയിടത്തേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നത്? അതിന്റെ പേരാണ് സമൂഹ നിർമിതി. സ്ത്രീയുടെ സ്വത്വത്തെ പരിഗണിക്കാത്ത സാമൂഹികക്രമം നിലവിലുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    How can a father who reveals, 'I knew about him right after the wedding engagement was finalized,' send his own daughter to be married into that very same situation? That is the essence of a social construct. Does a social order exist that disregards a woman's identity? Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
Pas encore de commentaire