Page de couverture de ആൽകെമിസ്റ്റ് | പൗലോ കൊയ്‌ലോ | The Bookshelf by DC Books

ആൽകെമിസ്റ്റ് | പൗലോ കൊയ്‌ലോ | The Bookshelf by DC Books

ആൽകെമിസ്റ്റ് | പൗലോ കൊയ്‌ലോ | The Bookshelf by DC Books

Écouter gratuitement

Voir les détails du balado

À propos de cet audio

ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവലാണ് ആൽകെമിസ്റ്റ്. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമി

കളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര.

കരുത്തുറ്റ ലാളിത്യവും ആത്മാദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്.

കേൾക്കാം, ആൽകെമിസ്റ്റിനെ സംബന്ധിച്ച്‌ ഡോ. കെ എം വേണുഗോപാൽ എഴുതിയ പഠനം

Pas encore de commentaire