Page de couverture de ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!

ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!

ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!

Écouter gratuitement

Voir les détails du balado

À propos de cet audio

തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ അവസ്ഥാ. ഇങ്ങനെ പരിഭവം പറയാതെ ഗെഡീ. ലോട്ടറി കിട്ടീല്യാച്ചാലും ട്രോളും ക്രെഡിറ്റും കിട്ട്ണ്‌‌ണ്ടല്ലോ എന്നാട്ടോ കുറച്ച് കിട്ടുണ്ണ്യേട്ടന്മാര് പറയണേ. എന്തൂട്ടാത്? വാ, പുത്യെ ബംപറുമായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?!

A few losers say that they still get trolls and credit. What is it? Come on, P. Sanilkumar has come with a new Enthoottath podcast. let's hear...

See omnystudio.com/listener for privacy information.

Ce que les auditeurs disent de ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.