Page de couverture de കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?

കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?

കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?

Écouter gratuitement

Voir les détails du balado

À propos de cet audio

ഉയർന്ന തൊഴിൽ സാധ്യതയും മികച്ച ശമ്പളവും ആകർഷണ ഘടകമായിട്ടുള്ള കരിയര്‍ മേഖലയാണ് കംപ്യൂട്ടർ സയൻസ്. വീട്ടിലിരുന്നും തൊഴിൽ ചെയ്യാമെന്നതും ഈ മേഖലയുടെ സവിശേഷതയാണ്. ഈ മേഖലയില്‍ തൊഴില്‍ നേടാൻ ഏതെല്ലാം കോഴ്സുകള്‍ തെരഞ്ഞെടുക്കാം എന്നു പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദന്‍ ജോമി പി എൽ 

Pas encore de commentaire