Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online
Épisodes
  • പുരസ്കാരവിശേഷം – State Film Awards | PSC Rank Files | PSC Questions
    Nov 13 2025

    സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. ചലച്ചിത്ര അവാർഡും റെക്കോർഡുകളും അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    PSC examinations include questions related to the State Film Awards. This podcast explores film awards and records. By Sam David

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് - The Right to Information (RTI) Act 2005 | PSC Podcast | PSC Questions
    Nov 6 2025

    It's been 20 years since India passed the Right to Information Act, 2005. Here's the list of questions regarding the Act you are likely to face in PSC exams. Listen to the podcast presented by Sam David

    ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നിട്ട് 20 വർഷം തികയുന്നു. വിവരാവകാശ നിയമത്തിലെ പ്രധാന വകുപ്പുകളും പിഎസ്‌സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Voir plus Voir moins
    13 min
  • കേരളം ഒറ്റനോട്ടത്തിൽ – Kerala Piravi | PSC Info Focus | Fact Finder
    Oct 30 2025

    കേരളസംസ്ഥാനം രൂപംകൊണ്ട് 69 വർഷം തികയുമ്പോൾ കേരളത്തെക്കുറിച്ചും ജില്ലകളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ അറിയാം, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
    As Kerala turns 69 this November 1, listen to important information about the state and its districts in the podcast presented by Sam David

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
Pas encore de commentaire