Page de couverture de ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth

ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth

ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth

Écouter gratuitement

Voir les détails du balado

À propos de cet audio

Authenticity of Quran by MM Akbar

വിശുദ്ധ ഖുർആനിനെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മതപ്രചാരകരും മതനിഷേധികളുമെല്ലാം ഖുർആനിന് വിമർശന പഠനങ്ങൾ രചിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ പുതിയ സഹസ്രാബ്ദത്തിൽ ഖുർആൻ വിമർശന പഠനങ്ങൾക്ക് വേണ്ടി മാത്രമായി ഒട്ടനവധി ഇന്റർനെറ്റ് സൈറ്റുകൾ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയുടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെല്ലാം അടിസ്ഥാനരഹിതവും ഖുർആനിന്റെ പ്രോജ്വല പ്രകാശത്തിന് മുമ്പിൽ കരിഞ്ഞു വീഴുന്നവയുമാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്ന കൃതിയാണിത്. ഓരോ വിമർശനത്തിനും അക്കമിട്ട് മറുപടി പറയുകയും ഖുർആനിന്റെ മൗലികതയും അപ്രമാദിത്യവും വ്യക്തമാക്കുകയും ചെയ്യുന്ന രചനയുടെ ഒന്നാം ഭാഗം.

Author: MM Akbar

Narrator: Arattupuzha Hakkim

Publisher: Niche of Truth


  1. Chapter 01: ഖുർആനിനെക്കുറിച്ച്
  2. Chapter 02: ഖുർആനിന്റെ അവകാശവാദം
  3. Chapter 03: ഖുർആനിന്റെ രചന
  4. Chapter 04: ഖുർആനും സാഹിത്യവും
  5. Chapter 05: ഖുർആൻ ക്രോഡീകരണം
  6. Chapter 06: ഖുർആനും സാന്മാർഗിക സംവിധാനവും
  7. Chapter 07A: ഖുർആനും സ്ത്രീകളും
  8. Chapter 07B: ഖുർആനും സ്ത്രീകളും
  9. Chapter 07C: ഖുർആനും സ്ത്രീകളും
  10. Chapter 8: ഖുർആനും അനന്തരാവകാശപ്രശ്നങ്ങളും
  11. Chapter 09: ഖുർആനും അടിമത്തവും
  12. Chapter 10: ഖുർആനിന്റെ പ്രായോഗികത
  13. Chapter 11: ഖുർആനും ദുർബലപ്പെടുത്തലുകളും
  14. Chapter 12: ഖുർആനിലെ ശിക്ഷ നിയമങ്ങൾ
  15. Chapter: 13 ഖുർആനും അമുസ്‌ലിംകളും

Ce que les auditeurs disent de ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.