Page de couverture de ഫൈൻ ആർട്സ് പഠിച്ചാൽ? കരിയർ സാദ്ധ്യതകൾ

ഫൈൻ ആർട്സ് പഠിച്ചാൽ? കരിയർ സാദ്ധ്യതകൾ

ഫൈൻ ആർട്സ് പഠിച്ചാൽ? കരിയർ സാദ്ധ്യതകൾ

Écouter gratuitement

Voir les détails du balado

À propos de cet audio

കലയും സംസ്കാരവും മനുഷ്യജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്നു. ആർട്ട് ഗാലറികൾ, മ്യൂസിയം, മീഡിയ, സിനിമ തുടങ്ങി വൈവിധ്യ മേഖലകളിൽ ഫൈൻ ആർട്സ് വിദ്യാർഥികൾക്ക് ജോലി കണ്ടെത്താം. ഫൈൻ ആർട്സ് പഠനത്തിന് എന്താണ് പ്രസക്തി? എന്താണ് ജോലിസാധ്യത? എങ്ങനെ പഠിക്കാം? വിശദമാക്കുകയാണ് കരിയർ പ്ലസ് പോഡ്കാസ്റ്റിൽ ജോമി പി.എൽ  

Pas encore de commentaire