വിഗ്രഹക്കടത്തിലെ രാജാവ്, ഒടുവിൽ ജയിലിൽ | Subhash Kapoor’s shocking story | Epi 31 | Crime Beat
Échec de l'ajout au panier.
Échec de l'ajout à la liste d'envies.
Échec de la suppression de la liste d’envies.
Échec du suivi du balado
Ne plus suivre le balado a échoué
-
Narrateur(s):
-
Auteur(s):
À propos de cet audio
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ ഉയർന്നു വന്ന പേരാണ് സുഭാഷ് കപൂറിന്റേത്! ആരാണ് ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ? വിഗ്രഹമോഷണക്കേസുകളിൽ ലോക്കൽ കള്ളന്മാർ മാത്രം പിടിക്കപ്പെടുമ്പോൾ അമേരിക്കയിൽ കോടിക്കണക്കിന് രൂപയ്ക്ക് അമൂല്യ വിഗ്രഹങ്ങളും വസ്തുക്കളും വിറ്റ് സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ സുഭാഷ് കപൂറിനെ വീഴ്ത്തിയത് ആരാണ്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.
This episode of Crime Beat unravels the fascinating story of Subhash Kapoor — the mastermind behind one of the world’s largest idol smuggling networks. From Tamil Nadu temples to top American museums, his trail of stolen heritage stunned investigators across continents. Discover how global agencies worked together to finally end Kapoor’s multimillion-dollar empire.
See omnystudio.com/listener for privacy information.