Obtenez 3 mois à 0,99 $/mois

OFFRE D'UNE DURÉE LIMITÉE
Page de couverture de സൂറ: മറിയം | ആയത്ത്: 81-84 | Surah Maryam | Faisal Moulavi | QHLS

സൂറ: മറിയം | ആയത്ത്: 81-84 | Surah Maryam | Faisal Moulavi | QHLS

സൂറ: മറിയം | ആയത്ത്: 81-84 | Surah Maryam | Faisal Moulavi | QHLS

Écouter gratuitement

Voir les détails du balado

À propos de cet audio

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 81-84അവലംബം: അമാനി മൗലവി തഫ്സീർ--------------------------------------‪19:81 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്.وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി19:82 كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴾٨٢﴿അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍പരദൈവങ്ങളെ സ്വീകരിക്കുന്നതിനു മുശ്രിക്കുകള്‍ ന്യായം പറഞ്ഞിരുന്നതു, അവര്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. എന്നാല്‍, പരലോകത്തു വെച്ചു സംഭവിക്കുന്നതു നേരെ മറിച്ചായിരിക്കും. അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ദൈവങ്ങള്‍ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയുമാണുണ്ടാകുക.19:83 أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَٰطِينَ عَلَى ٱلْكَٰفِرِينَ تَؤُزُّهُمْ أَزًّا ﴾٨٣﴿(നബിയേ) നീ കാണുന്നില്ലേ - അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിക്കൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍19:84 فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ﴾٨٤﴿അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍അവിശ്വാസികള്‍ക്കു അവരുടെ ഹിതമനുസരിച്ചു കൂത്താടി നടക്കുവാനും, സത്യത്തിന്‍റെ നേരെ ...
Pas encore de commentaire