Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast

ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast

ഹിമന്തയുടെ ‘നെല്ലി’ പ്രയോഗം | India File Podcast | Manorama Online Podcast

Écouter gratuitement

Voir les détails du balado

À propos de cet audio

ഗായകന്‍ സുബീൻ ഗാർഗിന്റെ മരണത്തോടെ കലങ്ങിമറിഞ്ഞ അസമിലെ രാഷ്ട്രീയസ്ഥിതി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രഹസ്യായുധം’ പുറത്തെടുക്കുന്നു: 1983ലെ നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട്. മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത നെല്ലി കൂട്ടക്കൊല സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നതിനെ ചൊല്ലി പല കോണുകളിൽ ചർച്ചയുയരുന്നുണ്ട്. അത് ഹിമന്തയുടെ ഗീബൽസീയൻ തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്. പുറത്തുവരാനിരിക്കുന്ന ആ റിപ്പോർട്ട് ആരെയൊക്കെ മുറിവേൽപിക്കും? കോണ്‍ഗ്രസ് ആ റിപ്പോർട്ടിനെ ഭയക്കേണ്ടതുണ്ടോ? ഉത്തരം തേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

Himanta Biswa Sarma is Strategically Leveraging the Nellie Massacre Report to Influence Assam's Political Landscape. - Malayala Manorama Delhi Chief of Bureau Jomi Thomas Explains in his 'India File' Podcast

See omnystudio.com/listener for privacy information.

Pas encore de commentaire