Page de couverture de AudioBooks by MM Akbar

AudioBooks by MM Akbar

AudioBooks by MM Akbar

Auteur(s): MM Akbar
Écouter gratuitement

À propos de cet audio

MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.MM Akbar Art
Épisodes
  • അല്ലാഹുവിനെ അറിയുക Knowing Allah | Audiobok by MM Akbar | Dawa Books
    Mar 29 2025

    "തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവു എന്ന സത്യം പ്രമാണങ്ങ ളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്താടെ സമര്‍ഥിച്ച് കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു..." ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്.

    അവതാരിക: ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)

    Author: MM Akbar

    Narrator: Arattupuzha Hakkim Khan

    Publisher: Da'wa Books

    Chapters : 20

    Voir plus Voir moins
    10 h et 59 min
  • സ്വവർഗരതി അവകാശമോ വൈകൃതമോ? Homosexuality right or wrong? Audiobok by MM Akbar | Dawa Books
    Feb 5 2025

    സ്വവർഗരതിക്ക് നിയമപരിരക്ഷ നൽകുവാനുള്ള ഭരണഘടനാ ഭേദഗതിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലൈംഗിക ന്യനപക്ഷങ്ങളുടെ അവകാശപ്രശ്നമായി മാത്രമാണ് മാധ്യമങ്ങളും ബുദ്ധിജീവികളും സ്വവർഗലൈംഗികതയെ മാന്യവൽകരിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളെ നോക്കിക്കാണുന്നത്. സ്വതന്ത്ര ലൈംഗികതയുടെ കേളീരംഗമായി ഇന്ത്യയെ മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി വീശുകയാണ് സ്വവർഗരതിയെ നിയമവിധേയമാക്കുന്നതിനു വേണ്ടി പരിശ്രമിക്കുന്നവരെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പുസ്തകം സ്ഥാപിക്കുന്നു. സ്വവർഗരതി പ്രകൃതിപരവും ജനിതകവുമാണെന്ന വാദത്തിനുള്ള വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ മറുപടി.

    അവതാരിക: ഡോ. കെ. എസ്. രാധാകൃഷ്ണൻ

    Author: MM Akbar

    Narrator: Arattupuzha Hakkim Khan

    Publisher: Da'wa Books

    Chapters : 5

    Voir plus Voir moins
    4 h et 47 min
  • ഇന്ത്യ നമ്മുടേതാണ്! India is Ours! Audiobok by MM Akbar | Dawa Books
    Oct 24 2023

    ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന.

    Author: MM Akbar

    Narrator: Arattupuzha Hakkim Khan

    Publisher: Da'wa Books

    Chapters : 19

    Voir plus Voir moins
    7 h et 52 min

Ce que les auditeurs disent de AudioBooks by MM Akbar

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.