Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

Écouter gratuitement

Voir les détails du balado

À propos de cet audio

കേരളത്തിലെ വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ പകരുന്ന തൊഴിൽ മേഖലയാണ് ഇന്റർനാഷണൽ റിലേഷൻസ്. നിരവധി വിദ്യാർഥികൾ പഠിക്കാനായി തിരഞ്ഞെടുത്ത ഈ കോഴ്‌സിന് വിദേശ സർവ്വകലാശാലകളിലും ആവശ്യക്കാർ ഏറെയാണ്. കേരളത്തിന് അകത്തും പുറത്തുമായി വിവിധ സർവകലാശാലകളിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിപ്പിക്കുന്നു. തൊഴിൽ സാദ്ധ്യതയും ഉയർന്ന ശമ്പളവും ജോലി സ്ഥിരതയും ഈ കോഴ്‌സ് തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. എന്താണ് ഈ കോഴ്‌സിന്റെ സാദ്ധ്യതകൾ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിദ്യാഭ്യാസ - കരിയർ വിദഗ്ദ്ധൻ ജോമി.പി.എൽ, കരിയർ പ്ലസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.  

 

 

Pas encore de commentaire