Page de couverture de സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പിടിവീഴുമോ? കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ത്?

സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പിടിവീഴുമോ? കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ത്?

സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പിടിവീഴുമോ? കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ത്?

Écouter gratuitement

Voir les détails du balado

À propos de cet audio

പ്രസിദ്ധീകരിച്ച് 6 മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയം പിൻവലിച്ച ആ കരട് ഭേദഗതി 5 ദിവസത്തിനു ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇതുവഴി എന്താണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്? സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് തടസ്സമാകുമോ, അതേ പുതിയ ചട്ടം കമ്പനികളുടെ അനാവശ്യമായ അപ്രമാദിത്വം തകർക്കുമോ? വിലയിരുത്തുകയാണ് 'ഡൽഹി ഹാഷ്ടാഗ്' പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്

See omnystudio.com/listener for privacy information.

Pas encore de commentaire