രക്ഷയ്ക്കുള്ള വഴിയടച്ച് മകനെയും കുടുംബത്തെയും കത്തിച്ച ഹമീദ് | Idukki Murder | Cheenikuzhi Murder | Epi 29
Échec de l'ajout au panier.
Échec de l'ajout à la liste d'envies.
Échec de la suppression de la liste d’envies.
Échec du suivi du balado
Ne plus suivre le balado a échoué
-
Narrateur(s):
-
Auteur(s):
À propos de cet audio
സ്വത്തു തർക്കത്തിന്റെ പേരിൽ സ്വന്തം മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ചീനിക്കുഴി കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നാട്ടുകാർ ഓടിയെത്തി വെള്ളം ഒഴിച്ച് തീ കെടുത്താതിരിക്കാൻ വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ ചോർത്തിക്കളഞ്ഞതിനുശേഷമാണ് ഹമീദ്, സ്വന്തം മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിക്ക് തീയിട്ടത്. എന്തുകൊണ്ട് ഹമീദ് ഇത്രയും ക്രൂരനായി? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.
A horrifying family tragedy unfolds in Cheenikkuzhi — Hameed burns his own son and family alive over a property dispute. What drove him to such brutality? Tune in to this episode of Crime Beat to uncover the chilling details behind this shocking crime.
Voice Artists: Kannan V, Rony Kurian, Sam David, Lakshmi P K and Jesna Nagaroor
See omnystudio.com/listener for privacy information.