Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de ക്രൂരയായ മഹാറാണി; മരുമകളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ പരിസാറ്റിസ്

ക്രൂരയായ മഹാറാണി; മരുമകളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ പരിസാറ്റിസ്

ക്രൂരയായ മഹാറാണി; മരുമകളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ പരിസാറ്റിസ്

Écouter gratuitement

Voir les détails du balado

À propos de cet audio

പേർഷ്യയിൽ നിന്ന് അനവധി കഥകൾ ഉണ്ടായിട്ടുണ്ട്. അതിൽ ക്രൂരതയുടെ കഥകളുണ്ട്, യുദ്ധങ്ങളുടെ കഥകളുണ്ട്, പ്രണയത്തിന്റെയും വിരഹത്തിന്റെയും അധികാരത്തിന്റെയും കഥകളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രത്യേകതകളുള്ളതാണ് പരിസാറ്റിസിന്റെ കഥ. ലോകത്ത് ഇന്നോളം ജീവിച്ചിട്ടുള്ള സ്ത്രീകളിൽ ഏറ്റവും ക്രൂരസ്വഭാവം പുലർത്തിയ ഒരാളായിരുന്നു പരിസാറ്റിസ് എന്ന റാണി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Parysatis, the Cruel Empress, dominated the Achaemenid Empire with ruthless cunning and unmatched political skill, ultimately poisoning her daughter-in-law, Stateira. Her extraordinary life, marked by power and cruelty, shaped Persian history for six decades, even after a brief exile. This is Prinu Prabhakaran speaking. Script by S. Aswin

See omnystudio.com/listener for privacy information.

Pas encore de commentaire