Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de Bull's Eye

Bull's Eye

Bull's Eye

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online Développement commercial et entrepreneuriat Entrepreneurship Gestion et leadership Politique Économie
Épisodes
  • ഇന്നലെ ഐക്കണിക്, ഇന്ന് ഓക്കാനിക് | Bulls Eye Podcast | Episode 33 | Restaurant Business
    Nov 18 2025

    ബെംഗളൂരുവിലെ പാരമ്പര്യ മലയാളി റസ്റ്ററന്റിൽ ഞായറാഴ്ചകളിൽ വെള്ള അപ്പവും ചിക്കൻ സ്റ്റ്യൂവും ഇഹലോക പ്രശസ്തം എന്നു കേട്ടിട്ട് ഒരാൾ കഴിക്കാൻ പോയി. അയ്യേ ഇതോ...! മൊരിഞ്ഞ അരികുകൾ ഇല്ലാത്ത തണുത്ത അപ്പം, കൊഴകൊഴാന്ന് സ്റ്റ്യൂ. ഇനി മേലാ അങ്ങോട്ടില്ലേന്നു പറഞ്ഞുകൊണ്ടാണ് തിരികെ പോന്നതത്രെ. എന്തു കൊണ്ടാണ് ഇത്തരം ‘ഐക്കണിക്’ റസ്റ്ററന്റുകൾ വർഷങ്ങൾ കൊഴിയുമ്പോൾ വെറും നൊസ്റ്റു മാത്രമായി മാറുന്നത്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Why do once-iconic restaurants lose their charm over time? In this episode of Manorama Online’s Bull’s Eye podcast, Senior Correspondent P. Kishore discusses a recent experience at a traditional Malayali restaurant in Bengaluru and delves into how legacy eateries slip from legendary status to mere nostalgia. A compelling reflection on food, memories, and changing standards in culinary culture.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • ജി.പി. ഹിന്ദുജ: നടപ്പിനിടെ അറിയാം നടക്കുമോ ഇല്ലയോ | G P Hinduja Business Secret |Bulls Eye Podcast | Epi 32
    Nov 12 2025

    Why do many top industrialists choose to stay unreachable? Every time a wealthy businessman makes news, a flood of calls follows — people asking for phone numbers, emails, or direct access. The reasons vary: job requests, startup funding, business partnerships, land deals, treatment aid, and more. In this episode of Manorama Online Bullseye Podcast, Senior Correspondent P. Kishore takes a closer look at this growing trend and what it reveals about our social mindset.

    ധനികരായ വ്യവസായികളെക്കുറിച്ചു വാർത്ത വരുന്ന മാധ്യമങ്ങളിൽ കുറെ ദിവസം അവരുടെ ഫോൺ നമ്പറോ, മെയിൽ ഐഡിയോ ചോദിച്ചുകൊണ്ടുള്ള ഫോൺ വിളികളാണ്. എന്തിനാ? പലതരം ‘കൃഷി’കളാണ്. ജോലി വേണം, സ്റ്റാർട്ടപ്പിനു ഫണ്ട് വേണം, ബിസിനസിൽ ഷെയർ എടുക്കണം, മാളിനോ റിസോർട്ടിനോ സ്ഥലം വിൽക്കാനുള്ളതു വാങ്ങണം, ചികിത്സാ– ഭവന സഹായം...! ഇതു പേടിച്ചാണ് പ്രമുഖ വ്യവസായികളെല്ലാം അപ്രാപ്യരായി കഴിയുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • യുഎസ് ബലൂൺ പൊട്ടാമെന്ന് ഗീത ഗോപിനാഥ് | Bulls Eye | Donald Trump Economy | Geetha Gopinath
    Nov 5 2025

    അധികാരമേറിയ അന്നു മുതൽ താരിഫും യുദ്ധവും മറ്റുമായി ഡോണൾഡ് ട്രംപ് തകർത്താടിയപ്പോൾ യുഎസ് ഇക്കോണമിയെ തെക്കോട്ടെടുക്കും എന്നു പല സാമ്പത്തിക ധുരന്ധരൻമാരും പ്രവചിച്ചതാണ്. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. എന്താവാം ഗുട്ടൻസ്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Many economists predicted a downturn when Donald Trump’s bold trade policies and tariff wars began. Yet, the US economy showed unexpected resilience. In this episode of Bulls Eye, Senior Correspondent P. Kishore explains the reasons behind the American economy’s surprising strength under Trump’s leadership.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
Pas encore de commentaire