Épisodes

  • ജീവനോടെ തിരിച്ചു പോരാൻ കഴിഞ്ഞത് ഭാഗ്യം | Eko Movie Team | Narain | Vineeth | Binu Pappu | Sandeep Pradeep
    Nov 18 2025

    In this special interview, the talented cast of EKO — Sandeep Pradeep, Vineeth Radhakrishnan, Binu Pappu, and Narain — open up about their experience working with Director Dinjith Ayyathan and Writer Bahul Ramesh. From the creative process behind the film to on-set camaraderie, they share candid stories, memorable moments, and insights from their personal journeys in cinema.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    25 min
  • കാലത്തിന് അനുസരിച്ചാണ് ഞാൻ പാട്ടുണ്ടാക്കുന്നത് | Manorama Online Podcast | Ouseppachan | Rajalakshmi
    Nov 9 2025

    ഭരതന് ഒരു വയലിൻകാരനെ സിനിമയിലേക്ക് വേണമായിരുന്നു. ക്ലാസിക്കായ, ഓസ്കാറൊക്കെ കിട്ടിയ ‘ഫിഡ്‌‌ലർ ഓൺ ദ റൂഫ്’ എന്നൊരു സിനിമ ഉണ്ടായിരുന്നു. അതിൽ സിംബോളിക് ആയിട്ടുള്ള ഒരു വയലിനിസ്റ്റ് ഉണ്ടായിരുന്നു. അയാൾ ആ സിനിമയിലെ എല്ലാ ഇമോഷനുകളിലും അവിടെയും ഇവിടെയും ഒക്കെ നിന്ന് വയലിൻ വായിക്കും. ഭരതന്റെ മനസ്സിൽ അതായിരുന്നു റെഫറൻസ്. ഇന്ന് ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ അവാർഡൊക്കെ കിട്ടിയേനെ.പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്.

    Bharathan needed a violinist for his film. There was a classic, Oscar-winning film called ‘Fiddler on the Roof’. It featured a symbolic violinist. He would appear at various points, playing the violin to underscore every emotion in that film. That was the reference point in Bharathan's mind. If that film were released today, it would have received major awards. Listen to the Manorama Online podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    13 min
  • ചില്ലറക്കാരനല്ല ദിബു നൈനാൻ തോമസ്!​ | Entertainment Podcast | Manorama Online Podcast
    Nov 2 2025

    Renowned for hits like "Nee Kavithakala," "Adiye," and "Kangal Etho," Music Director Dhibu Ninan Thomas returns to the Malayalam film industry with the blockbuster Ajayante Randam Moshanam (ARM) featuring Tovino Thomas. In an exclusive interview with Manorama Online, Dhibu opens up about his musical journey and his special connection with fellow composer Santhosh Narayanan. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    29 min
  • ഇത് ദേവരാജന്‍മാഷിന്‍റെ കളരിയാണെന്ന് ഇളയരാജ പറഞ്ഞു | Manorama Online Podcast | Ouseppachan | Rajalakshmi
    Oct 26 2025

    ‘നീ എൻ സർഗസൗന്ദര്യമേ’ എന്നും ‘ഓ പ്രിയേ’ എന്നുമെല്ലാം പ്രത്യേക താളത്തിലും ലയത്തിലുമല്ലാതെ വായിക്കാനാകുമോ മലയാളികൾക്ക്? അത്ര മനോഹരമായി ആ വരികളെ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. '50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു. പക്ഷേ മനുഷ്യരൂപത്തിലാണ്. ആ മനുഷ്യരൂപമാണ് നമുക്കെല്ലാവർക്കും അറിയുന്ന ദേവരാജൻ മാഷ്'. എന്ന് പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്

    Can Malayalis truly read phrases like 'Nee En Sarggasaundaryame' and 'Oh Priye' without their distinctive rhythm and melody? Ouseppachan is the music director who set those lyrics to music so beautifully. Ouseppachan begins by saying, '50 years ago, I met a god in person. But it was in human form. That human form is Devarajan Mash, whom we all know.' Listen to the Manorama Online podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    10 min
  • അന്‍പത് വര്‍ഷം മുന്‍പ് ഞാന്‍ ഒരു ദൈവത്തെ കണ്ടു | Ouseppachan | Manorama Online Podcast | Entertainment Podcast
    Oct 19 2025

    സംഗീതവഴിയുടെ ഒരു അറ്റത്തുനിന്നും എണ്ണിനോക്കിയാൽ ഇപ്പോൾ 50 എന്ന അക്കത്തിൽ എത്തി നിൽക്കുന്നു. ഈണം നൽകിയ പാട്ടിലെ വരികൾ പോലെ ‘പാടുവാൻ നീ തീർത്ത മൺവീണ’യാണ് ഔസേപ്പച്ചൻ. ഔസേപ്പച്ചൻ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    Counting from one end of his musical journey, he now stands at the 50-mark. Ouseppachan is like the lines from the song he composed: 'The clay veena you crafted for singing.' Ouseppachan is speaking on the Manorama Online podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    13 min
  • 'ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും' എന്ന് കരുതിയപ്പോഴൊക്കെ ഞാന്‍ തോറ്റിട്ടുണ്ട് | Navya Nair
    Oct 6 2025

    പുഴു എന്ന ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. നവ്യയും സൗബിനും 'പാതിരാത്രി'യിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. സിനിമയും ജീവിതവും നൽകുന്ന സന്തോഷങ്ങളും സന്നിഗ്‌ധതയും പങ്കുവയ്ക്കുകയാണ് താരങ്ങൾ. സിനിമയിലെ അഭിനേതാക്കളായ നവ്യയും ആൻ അഗസ്റ്റിനും സംവിധായിക രത്തീനയും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    In this interview, actor Navya Nair opens up about the deepest joys and fears that shape her life and career. Sharing moments of true happiness, Navya reflects on the milestones that have brought her fulfillment both on and off the screen. Yet, amidst the success, she also reveals her very human fear of facing rejection and the uncertainty of 'no,' a challenge many artists quietly grapple with. Joining Navya are talented actress Ann Augustine and director Ratheena, who add their unique perspectives on the journey of creativity, resilience, and passion in the world of cinema. Together, they offer an intimate glimpse into the emotional landscape behind the glamour, inspiring viewers with their stories of hope, courage, and the pursuit of dreams. Podcast Interview of team 'Pathirathri', Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    19 min
  • മമ്മൂട്ടി പറഞ്ഞു; നിങ്ങള്‍ ഡബ് ചെയ്യിക്കരുത് | Sathyaraj | Exclusive Interview
    Sep 28 2025

    'I am Thanthai Periyarist. I'm not a believer in any religion. Some movie customs call for you to stand up and smile for the camera when the death scenes are over. I won't'' - In this interview with Manorama Online, Sathyaraj the Puratchi Tamizhan makes this statement. Podcast Interview of ACTOR Sathyaraj, Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    17 min
  • എന്താണ് അഭിനേതാക്കളുടെ Special Privilege? | Krishand | Sanju Sivaram | Shambhu | Sreenath Babu | Chronicles of 4.5 Gang
    Sep 21 2025

    In this episode of Manorama Entertainment Podcast, National Award-winning director Krishand RK and his team take us inside the making of Chronicles of 4.5 Gang, now streaming on Sony LIV. From behind-the-scenes anecdotes to the creative challenges, the team unpacks how the series came alive.

    Krishand also reveals details about his upcoming projects—including a collaboration with Mohanlal—and shares his distinctive philosophy of filmmaking. A must-listen for cinephiles and storytellers alike!

    See omnystudio.com/listener for privacy information.

    Voir plus Voir moins
    40 min