Logo Audible
audible, une société amazon Aide
English Français
S'identifier Livres audio Balados Originaux Audible Catalogue Plus Voir toutes les catégories Romans policiers et suspense Science-fiction et fantastique Histoire Romans Humour Affaires Meilleures ventes Nouveautés À paraître bientôt Blogue Boutique cadeaux Aide

Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Sciences sociales et politiques Politique SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Épisodes

  • രാജ്യാന്തര വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ്

    രാജ്യാന്തര വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ്

    Nov 20 2025
    2025 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Voir plus Voir moins
    5 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • കുട്ടികൾക്ക് കളിക്കാൻ നൽകുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം: എന്തുകൊണ്ട് സ്കൂളുകൾ അടച്ചിടുന്നു...

    കുട്ടികൾക്ക് കളിക്കാൻ നൽകുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം: എന്തുകൊണ്ട് സ്കൂളുകൾ അടച്ചിടുന്നു...

    Nov 20 2025
    കുട്ടികൾക്ക് കളിക്കാനായി ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴി വിറ്റ കൈനറ്റിക് സാൻഡ് എന്ന മണലിൽ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയത് വ്യാപകമായ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകളും ചൈൽഡ് കെയർ കേന്ദ്രങ്ങളും അടച്ചിട്ട് ശുചീകരണം നടത്തി. എന്തുകൊണ്ട് ആസ്ബസ്റ്റോസ് സാന്നിദ്ധ്യം ഇത്രത്തോളം ആശങ്ക പടർത്തുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
    Voir plus Voir moins
    10 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • നാണയപ്പെരുപ്പം ഇനിയും കൂടുന്നത് ഓസ്ട്രേലിയക്കാരുടെ വരുമാനവളർച്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

    നാണയപ്പെരുപ്പം ഇനിയും കൂടുന്നത് ഓസ്ട്രേലിയക്കാരുടെ വരുമാനവളർച്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

    Nov 19 2025
    2025 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Voir plus Voir moins
    3 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • “സ്വപ്നദേശം ഇനിയുമകലെ”: ഓസ്ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മുന്നിൽ കടമ്പകൾ കൂടിവരുന്നുണ്ടോ?

    “സ്വപ്നദേശം ഇനിയുമകലെ”: ഓസ്ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മുന്നിൽ കടമ്പകൾ കൂടിവരുന്നുണ്ടോ?

    Nov 19 2025
    വിദേശ പഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുന്ന വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം മുതൽ ജീവിത ചെലവ് വരെയുള്ള പലതരം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ചില മലയാളി വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കേൾക്കാം...
    Voir plus Voir moins
    14 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം..

    How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം..

    Nov 14 2025
    Financial planning can feel stressful for any parent. When it comes to saving for your child’s future, knowing your options helps make informed decisions. And teaching your kid healthy money habits can be part of the process. - കുട്ടികളുടെ ഭാവി ആവശ്യങ്ങൾ മുൻ നിറുത്തി നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. ഓസ്ട്രേലിയയിൽ കുട്ടികൾക്കായുള്ള നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
    Voir plus Voir moins
    11 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • NSW നാഷണൽസ് പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ; വിക്ടോറിയയിൽ ലിബറലിന് ആദ്യമായി വനിതാ നേതാവ്

    NSW നാഷണൽസ് പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ; വിക്ടോറിയയിൽ ലിബറലിന് ആദ്യമായി വനിതാ നേതാവ്

    Nov 18 2025
    2025 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Voir plus Voir moins
    4 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • സ്ലീപ്പോവറിൽ പ്രശ്നമുണ്ടോ? കുട്ടികൾ സുഹൃത്തുക്കളുടെ വീട്ടിൽ സ്ലീപ്പോവറിന് പോകുന്നത് നിങ്ങൾ അനുവദിക്കാറുണ്ടോ....

    സ്ലീപ്പോവറിൽ പ്രശ്നമുണ്ടോ? കുട്ടികൾ സുഹൃത്തുക്കളുടെ വീട്ടിൽ സ്ലീപ്പോവറിന് പോകുന്നത് നിങ്ങൾ അനുവദിക്കാറുണ്ടോ....

    Nov 18 2025
    കുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...
    Voir plus Voir moins
    8 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
  • SAയിലും കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം; ചൈനീസ് മണൽ വിറ്റഴിച്ചത് പ്രമുഖ റീട്ടെയ്ലർമാരിലൂടെ

    SAയിലും കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം; ചൈനീസ് മണൽ വിറ്റഴിച്ചത് പ്രമുഖ റീട്ടെയ്ലർമാരിലൂടെ

    Nov 17 2025
    2025 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Voir plus Voir moins
    4 min

    Échec de l'ajout au panier.

    Veuillez réessayer plus tard

    Échec de l'ajout à la liste d'envies.

    Veuillez réessayer plus tard

    Échec de la suppression de la liste d’envies.

    Veuillez réessayer plus tard

    Échec du suivi du balado

    Ne plus suivre le balado a échoué

    Écouter gratuitement
© Copyright 1997 - 2025 Audible, Inc Conditions générales de vente Déclaration de confidentialité Publicité reposant sur les centres d'intérêt Canada (Français)

Audible, Inc. | 1 Washington Park, Newark, NJ 07102 | 1-888-283-1191