Résultats lu par "Pallippuram Jayakumar" dans Toutes les catégories
-
-
M T Yude Kathakal [M T's Stories]
- Auteur(s): M.T. Vasudevan Nair
- Narrateur(s): Pallippuram Jayakumar
- Durée: 20 h et 53 min
- Version intégrale
-
Au global
-
Performance
-
Histoire
എം ടി വാസുദേവന്‍ നായരുടെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്കുന്നവയാണ്.
-
M T Yude Kathakal [M T's Stories]
- Narrateur(s): Pallippuram Jayakumar
- Durée: 20 h et 53 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Lokathe Mattimaricha Prasangangal (Malayalam Edition)
- Auteur(s): Dr. Raju Vallikunnam, Geetha V
- Narrateur(s): Pallippuram Jayakumar
- Durée: 12 h et 11 min
- Version intégrale
-
Au global
-
Performance
-
Histoire
യുദ്ധഭാഷണങ്ങള്‍, സാമൂഹികവിപ്ലവം, സ്വാതന്ത്ര്യവാദം, പ്രതിഷേധം, മതം, ആഹ്വാനം, ആത്മസാധൂകരണം, അനുസ്മരണം, സ്ത്രീവാദം തുടങ്ങി വിവിധ മേഖലകളിലായി ചരിത്രത്തില്‍ ഇടം നേടിയ പ്രസംഗങ്ങളുടെ സമാഹരണം.
-
Lokathe Mattimaricha Prasangangal (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 12 h et 11 min
- Date de publication: 2025-04-28
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Swapnangalude Vyakhyanam (Malayalam Edition)
- Auteur(s): Sigmund Freud, Geethanjali
- Narrateur(s): Pallippuram Jayakumar
- Durée: 26 h et 38 min
- Version intégrale
-
Au global
-
Performance
-
Histoire
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കൃതികളിലൊന്നാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം, അബോധമന സ്പിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തവും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ ഈഡിസ്കോംപ്ലെക്സ് എന്ന ആശയവും ഫ്രോയ്ഡ് ആദ്യമായി അവതരിപ്പിക്കുന്നത് ഈ കൃതി യിലൂടെയാണ്. കുട്ടിക്കാലം മുതൽക്കേ വ്യക്തികൾ കാണുന്ന സ്വപ് നങ്ങളും അവയിലെ സൂചനകളും അയാളുടെ മാനസികനിലയെ അപഗ്രഥിക്കാൻ സഹായകരമാകും എന്ന ഫ്രോയ്ഡിയൻ തിയറി മനഃശാസ്ത്രലോകത്തെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്.
-
Swapnangalude Vyakhyanam (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 26 h et 38 min
- Date de publication: 2025-04-28
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Mafia Adholokathinte Rahasyangal (Malayalam Edition)
- Auteur(s): Aravind Menon, Abhishek Menon
- Narrateur(s): Pallippuram Jayakumar
- Durée: 19 h et 53 min
- Version intégrale
-
Au global
-
Performance
-
Histoire
ഇറ്റാലിയൻ ഗുണ്ടാസംഘം ലക്കി ലൂസിയാനോ മുതൽ ചോട്ട രാജൻ വരെയുള്ള നിരവധി നിയമവിരുദ്ധരുടെയും കുറ്റവാളികളുടെയും ജീവിതവും പ്രവൃത്തികളും ഈ സവിശേഷ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.
-
Mafia Adholokathinte Rahasyangal (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 19 h et 53 min
- Date de publication: 2025-04-25
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Stephen Hawking: Sampoorna Jeevacharithram (Malayalam Edition)
- Auteur(s): Dr. George Varghese
- Narrateur(s): Pallippuram Jayakumar
- Durée: 8 h et 39 min
- Version intégrale
-
Au global
-
Performance
-
Histoire
ഇരുപത്തിയൊന്നാം വയസിൽ മരണം കണ്മുന്നിൽ നിൽക്കുന്നു എന്ന് കേട്ടപ്പോൾ സ്റ്റീഫൻ ഹോക്കിങ് ഒന്ന് ഞെട്ടിയെങ്കിലും മരിക്കുന്നതിനുമുൻപ് ഭൗതികശാസ്ത്ര രംഗത്ത് തന്റേതായൊരിടം കണ്ടെത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. രോഗം ശരീരത്തെ കീഴ്പ്പെടുത്തിയെങ്കിലും മരണം ആ സാഹസബുദ്ധിയെ ഭയന്ന് വഴി മാറി.
-
Stephen Hawking: Sampoorna Jeevacharithram (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 8 h et 39 min
- Date de publication: 2025-03-14
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
24,28 $ ou gratuit avec l'essai de 30 jours
-
-
-
Lokotharakathakal: Charles Dickens (Malayalam Edition)
- Auteur(s): Charles Dickens, Jeny Andrews - translator
- Narrateur(s): Pallippuram Jayakumar
- Durée: 7 h et 8 min
- Version intégrale
-
Au global
-
Performance
-
Histoire
സ്വന്തം ജീവിതാനുഭവങ്ങളെയും ചുറ്റുമുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും തന്റെ രചനകളിലേക്കാവാഹിച്ച് ലോകമെമ്പാടുമുള്ള വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ചാള്‍സ് ഡിക്കന്‍സിന്റെ കഥകൾ.
-
Lokotharakathakal: Charles Dickens (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 7 h et 8 min
- Date de publication: 2025-03-14
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Agnipareekshakal (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 16 h et 1 min
- Date de publication: 2025-03-12
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Kaakki Kakkayam: Adiyantharavasthayile Keralam (Malayalam Edition)
- Auteur(s): K P Sethunath
- Narrateur(s): Pallippuram Jayakumar
- Durée: 2 h et 23 min
- Version intégrale
-
Au global
-
Performance
-
Histoire
കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തില്‍ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. ഒപ്പംതന്നെ രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിലയിരുത്തലും നടത്തുന്നു.
-
Kaakki Kakkayam: Adiyantharavasthayile Keralam (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 2 h et 23 min
- Date de publication: 2025-03-12
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
8,09 $ ou gratuit avec l'essai de 30 jours
-
-
-
Poonoolum Konthayum - Vimochana Samaracharithram (Malayalam Edition)
- Auteur(s): M N Pearson
- Narrateur(s): Pallippuram Jayakumar
- Durée: 7 h et 25 min
- Version intégrale
-
Au global
-
Performance
-
Histoire
കേരളത്തിലെ സാമൂഹികചരിത്രത്തിലെ സുപ്രധാന ഏടാണ് വിമോചനസമരം. അത് ദേശീയതലത്തിലും പ്രാദേശികതലത്തിലും നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രഭൂമികയില്‍ ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷേ, മരിച്ചില്ല, ജാതിക്കു മരണമില്ല. പുരോഗമനശക്തികളുടെ ഉയിര്‍പ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങിക്കിടന്നു. വിമോചനസമരം അതിനെ ഉണര്ത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങള്‍ക്ക് മൃതസഞ്ജീവനിയാകാന് കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഫലശ്രുതി.
-
Poonoolum Konthayum - Vimochana Samaracharithram (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 7 h et 25 min
- Date de publication: 2025-03-12
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Kunjalithira [Kunjali Wave]
- Auteur(s): Rajeev Sivashankar
- Narrateur(s): Pallippuram Jayakumar
- Durée: 15 h et 18 min
- Version intégrale
-
Au global
-
Performance
-
Histoire
ചരിത്രക്കടലിലൂടെ പടകുമായി കുതിച്ച കുഞ്ഞാലിമരയ്ക്കാറുടെ ജീവിതകഥ. കോഴിക്കോട്, കണ്ണൂർ, കൊച്ചി, ഗോവ, കൊളംബോ, പോർച്ചുഗൽ എന്നീ നാടുകളുടെ ചരിത്രത്താളുകളിലൂടെ കേരളചരിത്രത്തിൽ പറങ്കിപ്പടയ്ക്കെതിരെ കുഞ്ഞാലിമരയ്ക്കാർ കൊളുത്തിയ പോരാട്ടത്തിന്റെ വീര്യം കുഞ്ഞാലിത്തിരയിലൂടെ ഇതൾ വിരിയുന്നു. കുരുമുളകിന്റ മണം പിടിച്ച് വേട്ടനായ്ക്കളെപ്പോലെ വന്നെത്തിയ പോർച്ചുഗീസുകാർക്കെതിരെ മലബാറിന്റെ പോരാളികൾ നടത്തിയ ആവേശോജ്ജ്വലമായ പോരാട്ടം അവതരിപ്പിക്കുന്നു.
-
Kunjalithira [Kunjali Wave]
- Narrateur(s): Pallippuram Jayakumar
- Durée: 15 h et 18 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Bhranthu (Malayalam Edition)
- Auteur(s): Pamman
- Narrateur(s): Pallippuram Jayakumar
- Durée: 20 h et 15 min
- Version intégrale
-
Au global
-
Performance
-
Histoire
ആത്മാവിന്റെ ഏകാന്തതയിൽ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവൾ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു.
-
Bhranthu (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 20 h et 15 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
31,81 $ ou gratuit avec l'essai de 30 jours
-
-
-
Ente Priyapetta Kadhakal: N P Muhammad (Malayalam Edition)
- Auteur(s): N P Muhammad
- Narrateur(s): Pallippuram Jayakumar
- Durée: 5 h et 5 min
- Version intégrale
-
Au global
-
Performance
-
Histoire
എന്‍. പി. മുഹമ്മദിന്റെ എണ്ണപ്പാടം, ദൈവത്തിന്റെ കണ്ണ്, മരം, ഹിരണ്യകശിപു, അറിപ്പൊന്ന് (എം.ടി.യോടൊത്ത്) പിന്നെയും എണ്ണപ്പാടം, ലഘു, കളിപ്പാനീസ്, മന്ദഹാസത്തിന്റെ മൗനരോദനം, എന്‍.പി. മുഹമ്മദിന്റെ കഥകള്‍, സൂഫി കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ എന്നീകഥകളാണ് ഈ സമാഹാരത്തിലുള്ളത്.
-
Ente Priyapetta Kadhakal: N P Muhammad (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 5 h et 5 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Jeevithathinte Pusthakam (Malayalam Edition)
- Auteur(s): K P Ramanunni
- Narrateur(s): Pallippuram Jayakumar
- Durée: 21 h et 32 min
- Version intégrale
-
Au global
-
Performance
-
Histoire
നാഗരികതയ്ക്ക് ഒരു പുതിയ പാഠം. ഇടതുപക്ഷത്തിന് ഒരു പുതിയ പാഠം. ഇസ്ലാമിന് ഒരു പുതിയ പാഠം. ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം.
-
Jeevithathinte Pusthakam (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 21 h et 32 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Kriyashesham (Malayalam Edition)
- Auteur(s): T P Rajeevan
- Narrateur(s): Pallippuram Jayakumar
- Durée: 8 h et 27 min
- Version intégrale
-
Au global
-
Performance
-
Histoire
രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കുനേരേയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം.
-
Kriyashesham (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 8 h et 27 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
24,28 $ ou gratuit avec l'essai de 30 jours
-
-
-
Tipusultan (Malayalam Edition)
- Auteur(s): P K Balakrishnan
- Narrateur(s): Pallippuram Jayakumar
- Durée: 7 h et 39 min
- Version intégrale
-
Au global
-
Performance
-
Histoire
കേരളചരിത്രഗതിയെ മാറ്റിത്തീർത്ത ചരിത്രപുരുഷനായ ടിപ്പു സുൽത്താന്റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി. കെ. ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചു കൊണ്ട്.
-
Tipusultan (Malayalam Edition)
- Narrateur(s): Pallippuram Jayakumar
- Durée: 7 h et 39 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Oru Kudayum Kunjupengalum [An Umbrella and Little Sisters]
- Auteur(s): Muttathu Varkey
- Narrateur(s): Pallippuram Jayakumar
- Durée: 2 h et 30 min
- Version intégrale
-
Au global
-
Performance
-
Histoire
സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാന്‍ കാരണവും.