Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de Crime Beat

Crime Beat

Crime Beat

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast2025 Manorama Online True Crime
Épisodes
  • നെഞ്ചിൽ ‘സുമി’ എന്ന് ടാറ്റൂ, കുഞ്ഞിനെ കൊന്നതിനു ശേഷം ‘ശല്യം തീർന്നു’ എന്ന് സന്ദേശം | Crime Beat | Epi 32 | Krishnagiri Case
    Nov 19 2025

    ലെസ്ബിയൻ പങ്കാളിക്കൊപ്പം സമയം ചെലവിടുന്നതിന് സ്വന്തം കുഞ്ഞിനെ അമ്മ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ചിന്നാട്ടി ഗ്രാമത്തിൽ നിന്ന് പുറത്തു വന്ന ഈ വാർത്ത രാജ്യത്തെ ഞെട്ടിച്ചു. ലെസ്ബിയൻ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൃഷ്ണഗിരി കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    A mother strangled her own child to death so she could spend time with her lesbian partner. The incident from Chinnatti village in Krishnagiri, Tamil Nadu, has shocked the entire nation. Today’s Crime Beat podcast discusses the Krishnagiri case, in which a mother killed her child to please her lesbian partner.

    Narrator: Seena Antony

    Voice Artists: Jesna Nagaroor, Prinu Prabhakaran, Prithish and Lakshmi Parvathy

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • വിഗ്രഹക്കടത്തിലെ രാജാവ്, ഒടുവിൽ ജയിലിൽ | Subhash Kapoor’s shocking story | Epi 31 | Crime Beat
    Nov 8 2025

    ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ ഉയർന്നു വന്ന പേരാണ് സുഭാഷ് കപൂറിന്റേത്! ആരാണ് ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ? വിഗ്രഹമോഷണക്കേസുകളിൽ ലോക്കൽ കള്ളന്മാർ മാത്രം പിടിക്കപ്പെടുമ്പോൾ അമേരിക്കയിൽ കോടിക്കണക്കിന് രൂപയ്ക്ക് അമൂല്യ വിഗ്രഹങ്ങളും വസ്തുക്കളും വിറ്റ് സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ സുഭാഷ് കപൂറിനെ വീഴ്ത്തിയത് ആരാണ്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.


    This episode of Crime Beat unravels the fascinating story of Subhash Kapoor — the mastermind behind one of the world’s largest idol smuggling networks. From Tamil Nadu temples to top American museums, his trail of stolen heritage stunned investigators across continents. Discover how global agencies worked together to finally end Kapoor’s multimillion-dollar empire.


    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • പ്രണയം നിരസിച്ചു, 17കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ് | Epi 30 | Kumbala Suhra Murder Case | Crime Beat
    Nov 1 2025

    A brutal midnight murder in Kasaragod that stunned Kerala — 17-year-old Fatimath Suhra was found beheaded in her own home. Who could commit such a horrific act, and why? In this episode of Crime Beat, Seena Antony revisits the shocking Kumbla Suhra murder case, where an entire village united to seek justice for one young girl.

    Voice Artist: Lakshmi Parvathy, Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
Pas encore de commentaire