Page de couverture de MM Showcase

MM Showcase

MM Showcase

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

MM showcase2025 Manorama Online Politique
Épisodes
  • പൊതുപ്രവർത്തകന് സ്വകാര്യതയുണ്ടോ...!
    Aug 29 2025

    എന്തുകൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ വിവാദത്തിൽപ്പെടുമ്പോൾ അത് വലിയ ചർച്ചയാകുന്നത്? പൊതുപ്രവർത്തകരുടെ ജീവിതത്തിൽ പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിവുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണ് ഇതിനിടയിലെ അതിർത്തി നിർണയിക്കപ്പെടുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള വിവാദം ശക്തമാകുമ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യം ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയമല്ലേ എന്നാണ്. എന്നാൽ ‘അല്ല’ എന്നാണ് ഉത്തരം. അങ്ങനെ പറയാനുമുണ്ട് കാരണം. ആ കാരണങ്ങളിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‍കാസ്റ്റ് കടക്കുന്നത്. പൊതുപ്രവർത്തകർ വിവാദങ്ങളിൽപ്പെട്ട സംഭവങ്ങളുടെ ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തിലേക്കാണ് ഈ യാത്ര. വിഷയത്തിലെ നിയമപരമായും സാമൂഹികപരമായുമുള്ള കാര്യങ്ങളും ചർച്ച ചെയ്യുകയാണിവിടെ അർച്ചനയും അരുണിമയും നവീനും.


    What makes a controversy involving a public figure a major topic of discussion? Is there a clear distinction between a public figure's public and private life? If so, where is the line drawn? As the controversy against MLA Rahul Mankootathil intensifies, many people are asking if this isn't a personal matter for him. But the answer is 'no,' and there are reasons for that. This week, the 'Commentadi' podcast delves into those very reasons. This journey takes us from historical controversies involving public figures to the present day. In this episode of 'Commentadi' podcast, Archana, Arunima, and Naveen discuss the legal, political and social aspects of this issue.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    21 min
  • രാജാവിന്റെ ചെവി മുറിച്ചു വാങ്ങിയ സേവകൻ
    Aug 29 2025

    ധനികനും ശക്തനും ക്രൂരനുമായി രാജാവായിരുന്നു വിജയചന്ദ്രൻ. തന്റെ കീഴിലുള്ള സേവകരെ ഉപദ്രവിക്കുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. ഏതെങ്കിലും സേവകൻ ജോലി മടുത്ത് പിരിഞ്ഞുപോയാൽ അയാളുടെ വലതു ചെവി രാജാവ് വെട്ടിയെടുക്കും. അങ്ങനെ ചെയ്യുമെന്നു നിഷ്കർഷിച്ചശേഷമാണ് രാജാവ് ആർക്കെങ്കിലും ജോലി കൊടുത്തിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover how a clever servant challenges cruel King Vijayachandran's ear-cutting rule. This ancient Dholakpur tale explores justice and empathy, leading to the king's transformation. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ഫ്രഷേഴ്സിന്റെ ധർമസങ്കടങ്ങൾ - First Job | Common Mistakes | Career Tips
    Aug 28 2025

    In a professional setting, time is counted in money. The last-minute rush to submit assignments might work in colleges, but not in the office. Complete your project before the deadline. The podcast presented by Sam David lists the pitfalls freshers should avoid.

    പഠിക്കുന്ന കാലത്ത് അസൈൻമെന്റോ പ്രോജക്ടോ സബ്മിറ്റ് ചെയ്യാൻ അവസാന നിമിഷം വരെ കാത്തുനിൽക്കരുത്. മേലധികാരി ആവശ്യപ്പെടുന്ന ഡെഡ്‌ലൈനിനു മുൻപു തന്നെ കാര്യങ്ങൾ ചെയ്തു തീർത്തില്ലെങ്കിൽ ചിലപ്പോൾ ജോലി കാണില്ല. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
Pas encore de commentaire