Épisodes

  • ചായയും കാപ്പിയും കുടിച്ചില്ലെങ്കിൽ ടോയ്‌ലറ്റിൽ പോക്ക് മുടങ്ങാറുണ്ടോ? – Digestion | Bowel Health | Health Tips
    Nov 19 2025

    ചായയും കാപ്പിയും കുടിച്ചാലേ ടോയ്‌ലറ്റിൽ പോകാൻ പറ്റുള്ളു എന്ന അവസ്ഥയുണ്ടോ? അത് അത്ര നല്ല ശീലമാണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Training Your Gut for Healthy Digestion. Tips for Improving Bowel Health Naturally

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • മോദി കാണുന്ന കോൺഗ്രസ് | India File Podcast | Manorama Online Podcast
    Nov 19 2025

    കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


    Modi is still not ready to write off the Congress. The main reason for this is the undiminished relevance of Congress's ideologies. However, Congress is unable to rise to that level. There are many reasons for this too. This is being analyzed in detail in the 'India File' podcast. Jomy Thomas, Malayala Manorama's Delhi Chief of Bureau, is elaborating on this.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • നെഞ്ചിൽ ‘സുമി’ എന്ന് ടാറ്റൂ, കുഞ്ഞിനെ കൊന്നതിനു ശേഷം ‘ശല്യം തീർന്നു’ എന്ന് സന്ദേശം | Crime Beat | Epi 32 | Krishnagiri Case
    Nov 19 2025

    ലെസ്ബിയൻ പങ്കാളിക്കൊപ്പം സമയം ചെലവിടുന്നതിന് സ്വന്തം കുഞ്ഞിനെ അമ്മ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ചിന്നാട്ടി ഗ്രാമത്തിൽ നിന്ന് പുറത്തു വന്ന ഈ വാർത്ത രാജ്യത്തെ ഞെട്ടിച്ചു. ലെസ്ബിയൻ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൃഷ്ണഗിരി കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    A mother strangled her own child to death so she could spend time with her lesbian partner. The incident from Chinnatti village in Krishnagiri, Tamil Nadu, has shocked the entire nation. Today’s Crime Beat podcast discusses the Krishnagiri case, in which a mother killed her child to please her lesbian partner.

    Narrator: Seena Antony

    Voice Artists: Jesna Nagaroor, Prinu Prabhakaran, Prithish and Lakshmi Parvathy

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • ഇന്നലെ ഐക്കണിക്, ഇന്ന് ഓക്കാനിക് | Bulls Eye Podcast | Episode 33 | Restaurant Business
    Nov 18 2025

    ബെംഗളൂരുവിലെ പാരമ്പര്യ മലയാളി റസ്റ്ററന്റിൽ ഞായറാഴ്ചകളിൽ വെള്ള അപ്പവും ചിക്കൻ സ്റ്റ്യൂവും ഇഹലോക പ്രശസ്തം എന്നു കേട്ടിട്ട് ഒരാൾ കഴിക്കാൻ പോയി. അയ്യേ ഇതോ...! മൊരിഞ്ഞ അരികുകൾ ഇല്ലാത്ത തണുത്ത അപ്പം, കൊഴകൊഴാന്ന് സ്റ്റ്യൂ. ഇനി മേലാ അങ്ങോട്ടില്ലേന്നു പറഞ്ഞുകൊണ്ടാണ് തിരികെ പോന്നതത്രെ. എന്തു കൊണ്ടാണ് ഇത്തരം ‘ഐക്കണിക്’ റസ്റ്ററന്റുകൾ വർഷങ്ങൾ കൊഴിയുമ്പോൾ വെറും നൊസ്റ്റു മാത്രമായി മാറുന്നത്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Why do once-iconic restaurants lose their charm over time? In this episode of Manorama Online’s Bull’s Eye podcast, Senior Correspondent P. Kishore discusses a recent experience at a traditional Malayali restaurant in Bengaluru and delves into how legacy eateries slip from legendary status to mere nostalgia. A compelling reflection on food, memories, and changing standards in culinary culture.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • ജീവനോടെ തിരിച്ചു പോരാൻ കഴിഞ്ഞത് ഭാഗ്യം | Eko Movie Team | Narain | Vineeth | Binu Pappu | Sandeep Pradeep
    Nov 18 2025

    In this special interview, the talented cast of EKO — Sandeep Pradeep, Vineeth Radhakrishnan, Binu Pappu, and Narain — open up about their experience working with Director Dinjith Ayyathan and Writer Bahul Ramesh. From the creative process behind the film to on-set camaraderie, they share candid stories, memorable moments, and insights from their personal journeys in cinema.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    25 min
  • ഒറ്റയ്ക്കായി പോയ ഒരുവളുടെ മരിക്കാത്ത പ്രണയമായി ജീവിക്കുക - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Nov 18 2025

    പ്രണയം ഒരു സങ്കല്‍പ്പമല്ല. അത് ശ്വാസമാണ്...
    സന്തോഷമാണ്...
    സമാധാനമാണ്...
    അതെ പ്രണയമെന്നാല്‍ സമാധാനമാണ്.

    ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല്

    See omnystudio.com/listener for privacy information.

    Voir plus Voir moins
    9 min
  • പരാജയങ്ങളുടെ നൂലിൽ ഇഴചേർത്ത വിജയക്കുപ്പായം
    Nov 17 2025

    പരാജയത്തെ ഭയപ്പെടാതെ അതിനെ കഠിനാധ്വാനം കൊണ്ടു മറികടന്നതാണു ഡിസ്‌നിയുടെ വിജയം. എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ചെയ്യണമെന്നു കാംക്ഷിക്കുന്ന അനേകമാളുകളെ ഡിസ്‌നിയുടെ ജീവിതകഥ പ്രചോദിപ്പിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Walt Disney's inspiring journey showcases how unwavering perseverance transformed repeated failures into the foundation of the world's largest entertainment company. His creative genius and resilience, culminating in Mickey Mouse and Disneyland, continue to motivate millions globally. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast
    Nov 16 2025

    ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ...

    Once upon a time, there was a wicked wolf. His name was Minku. One day, Minku found a good prey. After eating his fill without sharing with anyone, a bone got stuck in the wolf's throat! Oh no! Terrible pain! The wolf howled in pain. Let's listen to the story.

    Credits:
    Narration - Jesna Nagaroor
    Story: Sanu Thiruvarppu
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min