Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de Manorama Varthaaneram

Manorama Varthaaneram

Manorama Varthaaneram

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane2025 Manorama Online Politique
Épisodes
  • ‘ടാറ്റാ ഗുഡ്ബൈ ഗയാ..!’, അടിതെറ്റി മഹാസഖ്യം, കോൺഗ്രസിന്റെ പൊടിപോലുമില്ല - NDA Sweeps Bihar Elections: Grand Alliance Stumbles as Nitish-Modi Magic Prevails | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | Manorama Online Podcast
    Nov 14 2025

    ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുറത്തുവരുന്ന ലീഡ് നില അനുസരിച്ച് ആർജെഡി – കോൺഗ്രസ് പാർട്ടികൾ നേതൃത്വം നൽകിയ മഹാസഖ്യത്തിന് അടിതെറ്റിയിരിക്കുകയാണ്. ബിജെപി – ജെഡിയു നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ആകെയുള്ള 243 സീറ്റുകളിൽ 200 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് നില ഉയർത്തിയ കാഴ്ച, അക്ഷരാർഥത്തിൽ മഹാ സഖ്യത്തെ ഞെട്ടിച്ച് കളഞ്ഞു. എക്സിറ്റ് പോളുകൾ പ്രവചിച്ചതിന് അപ്പുറത്തേക്ക് എൻഡിഎ ലീഡ് നില ഉയർത്തിയതോടെ മഹാസഖ്യത്തിന്റെ പൊടിപോലും കണ്ടുപിടിക്കാനാകാത്ത അവസ്ഥയാണ് - Bihar Election Results reveal a significant lead for the NDA alliance, led by BJP-JDU, unexpectedly dominating over the RJD-Congress Grand Alliance. Nitish Kumar's leadership and the 'Modi-Nitish magic' appear to have resonated with voters, including a strong showing from women, leading to the Grand Alliance's surprising setback.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • തദ്ദേശ പോരാട്ടം എങ്ങോട്ട്? | Local Body Election | Epi 39
    Nov 12 2025

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും ബിജെപിയും ശക്തമായി രംഗത്തു വന്നു കഴിഞ്ഞു. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ സുജിത് നായർ.

    The battle for the local body elections has begun! With the UDF, LDF, and BJP entering the fray with full strength, political temperatures are rising across Kerala. In this episode of Open Vote Podcast, Sujith Nair breaks down the strategies, stakes, and early trends shaping the upcoming local polls.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    11 min
  • 40 മിനിറ്റിൽ ഷിയെ ‘വീഴ്ത്തി’ ട്രംപ്,‘ഞങ്ങൾ ഫ്രണ്ട്സ്’ എന്ന് ഷി - Trump Secures Trade Deal with China | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
    Oct 31 2025

    ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ ഡീലുകൾ ഉറപ്പാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതംമൂളി. അമേരിക്കയുടെ സോയാബീൻ വാങ്ങുന്നതും തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്കരിച്ചിരുന്നു’ - President Trump and Xi Jinping secure a trade deal in South Korea, freezing China's rare earth ban and boosting soybean purchases. US reduces fentanyl tariffs as relations thaw.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
Pas encore de commentaire