Page de couverture de NewSpecials

NewSpecials

NewSpecials

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online Politique Sciences politiques True Crime
Épisodes
  • ഇങ്ങനെ സദ്യ കഴിച്ചാൽ ശരീരഭാരം കൂടില്ല – Onam Sadhya | Diet Tips | Weight loss
    Aug 26 2025

    സദ്യ കഴിച്ചാൽ ഡയറ്റ് ആകെ കുളമാകുമെന്ന് ടെൻഷനുണ്ടോ? എന്നാൽ ഡയറ്റിനെ ബാധിക്കാതെ, ശരീരഭാരം കൂടാതെ എങ്ങനെ സദ്യ കഴിക്കാം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Onam sadya & Diet: How to Enjoy the Feast Without Ruining Your Health Goals

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • വ്യായാമം ചെയ്യുന്നതിനു മുൻപ് ഇത് ശ്രദ്ധിക്കൂ | Fitness Tips | Health
    Aug 20 2025

    വെറുതെ വ്യായാമം ചെയ്താൽ പോരാ, ചില മുൻകരുതലുകളും വേണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Stop Gym Deaths: A Dietitian's Guide to Preventing Exercise Collapse

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • പല്ല് തേക്കുമ്പോൾ രക്തം വരാറുണ്ടോ? സൂക്ഷിക്കണം | Healthy Teeth | Oral Health | Oral Hygiene
    Aug 13 2025

    പല്ലിന് മഞ്ഞ നിറമുണ്ടോ? മോണയിൽനിന്ന് രക്തം വരാറുണ്ടോ? ഇതെല്ലാം സാധാരണമാണോ അതോ രോഗലക്ഷണമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Common Dental Myths to avoid for Oral health

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
Pas encore de commentaire