Épisodes

  • കുട്ടികളിലെ പ്രമേഹ ലക്ഷണങ്ങൾ | Diabetes in Kids | Type 1 Diabetes | Kids Health
    Jul 9 2025

    കുട്ടികളിലെ പ്രമേഹം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ലക്ഷണങ്ങൾ കുട്ടികൾക്കുണ്ടെങ്കിൽ സൂക്ഷിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.


    Symptoms of Diabetes in Kids

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • കോളറെക്ടൽ കാൻസറിന്റെ ലക്ഷണങ്ങൾ | Colorectal Cancer | Cancer Symptoms
    Jun 24 2025

    മലവിസർജനത്തിൽ ഈ മാറ്റങ്ങൾ കാണാറുണ്ടോ? കോളറെക്ടൽ കാൻസറിനെ കരുതിയിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Colorectal Cancer Among Youth: 5 Symptoms You Should Never Ignore

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? കാരണമിതാണ് | Hunger | Weight Loss | Health
    Jun 18 2025


    വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ് തോന്നാറുണ്ടോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നും ഇത് മാറ്റാൻ എന്തൊക്കെ ചെയ്യണമെന്നും അറിയണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Not Satisfied After Consuming Food? Here's How to Decode Your Persistent Hunger Symptoms

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • എല്ലാത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്! അപകടം ഒഴിവാക്കണം | Expiry Date | Health Tips
    Jun 11 2025

    ഭക്ഷണത്തിനു മാത്രമല്ല, കട്ടിങ് ബോർഡിനും തലയിണയ്ക്കുമൊക്കെ എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയാമോ? അവഗണിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Essential Household Items You Need to Update Now for Your Health
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • രോഗലക്ഷണം ഇന്റർനെറ്റിൽ സെർച്ച് ചെയ്യാറുണ്ടോ? | Idiot Syndrome | Online Health Information
    Jun 4 2025

    രോഗലക്ഷണം ഇന്റർനെറ്റിൽ തിരയുന്ന ശീലമുണ്ടോ? നിങ്ങൾക്ക് ഇഡിയറ്റ് സിൻഡ്രോം എന്താണെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    How Online Health Information Can Obstruct Your Treatment

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • നിങ്ങൾക്ക് ആരോഗ്യമുണ്ടോ? ​| Are you Healthy ? | Body Signals | Healthy Lifestyle
    May 28 2025

    ശരീരത്തിന് ആരോഗ്യമുണ്ടോ എന്ന് സിംപിളായി മനസ്സിലാക്കണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Are You Healthy? Check These 10 Surprising Body Signals

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • യൂറിക് ആസിഡ് കുറയ്ക്കാൻ വഴിയുണ്ട് ​| Uric Acid | Heart Disease
    May 21 2025

    യൂറിക് ആസിഡിന്റെ അളവ് ആരോഗ്യകരമായി കുറയ്ക്കാമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Lower Uric Acid Naturally: 7 Simple Steps for Better Heart Health. High Uric Acid Symptoms & Solutions Protect Your Kidneys & Heart

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ഭാരം കൂടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം ​| Diet Tips | Weight Loss
    May 13 2025

    ചൂട് കാലത്ത് ഈ തെറ്റുകൾ ചെയ്താൽ ഭാരം ഒറ്റയടിക്ക് കൂടുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Beat the Heat, Not Your Diet: Your Summer Weight Loss Survival Guide. Hot Weather, Cool Diet How to Stay Slim & Healthy All Summer Long

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min