Page de couverture de Novel Sahithyamaala | നോവൽ സാഹിത്യമാല

Novel Sahithyamaala | നോവൽ സാഹിത്യമാല

Novel Sahithyamaala | നോവൽ സാഹിത്യമാല

Auteur(s): DC Books
Écouter gratuitement

À propos de cet audio

ഇവിടെ കേൾക്കാം.... വായിക്കാൻ മറന്ന, വായിക്കാനായി മാറ്റിവെച്ച, വായിക്കാൻ അങ്ങേയറ്റം ആഗ്രഹിച്ച നോവലുകളുടെ സംഗ്രഹീത രൂപംCopyright 2023 DC Books
Épisodes
  • പരിണാമം | എം പി നാരായണപിള്ള | നോവൽ സാഹിത്യമാല
    Jan 1 2024

    ഭരണകൂടത്തിന്റെ സ്വഭാവം മതപരമോ സൈനികമോ മുതലാളിത്തമോ സോഷ്യലിസമോ ജനാധിപത്യമോ ഏകാധിപത്യമോ എന്തും ആയിക്കോട്ടെ.... ചാരവലയങ്ങളും തടങ്കല്‍പാളയങ്ങളുമില്ലാത്ത ഒരു ഭരണവ്യവസ്ഥ ഭൂമിയിൽ സൃഷ്ടിക്കാൻ ഇന്നോളം ആർക്കും കഴിഞ്ഞിട്ടില്ല. കേൾക്കാം, അധികാരത്തിന്റെ ഈ നൈതികപ്രശ്‌നം സമര്‍ത്ഥമായി അഭിവ്യഞ്ജിപ്പിക്കുന്ന നോവൽ.


    ORDER NOW !!! ️ പരിണാമം - എം പി നാരായണപിള്ള




    Voir plus Voir moins
    20 min
  • ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല
    Dec 18 2023

    ഫ്രാൻസിസ് ഇട്ടിക്കോരയെന്ന ആഗോള കുരുമുളക് വ്യാപാരിയുടെയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റെയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഉൾക്കൊള്ളുന്ന നോവൽ.


    ORDER NOW ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ

    Voir plus Voir moins
    11 min
  • സ്മാരകശിലകൾ | പുനത്തിൽ കുഞ്ഞബ്ദുള്ള | നോവൽ സാഹിത്യമല
    Dec 4 2023

    മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശൂന്യതയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ചും ഒരേ സ്വരത്തില്‍ വാചാലരായ സമകാലികരില്‍നിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തിയ നോവൽ....

    കേൾക്കാം, സ്മാരകശിലകള്‍.

    Voir plus Voir moins
    13 min
Pas encore de commentaire