Résultats de "P Kesavadev" dans Toutes les catégories
-
-
Kesavadevinte Kathakal (Malayalam Edition)
- Auteur(s): P Kesavadev
- Narrateur(s): Rajeev Nair
- Durée: 16 h et 18 min
- Version intégrale
-
Au global
-
Performance
-
Histoire
കഥ ചില സാഹിത്യകാരന്മാർ പറയുന്നു, വായനക്കാരെ വിനോദിപ്പിക്കുവാൻ വേണ്ടിയാണ് അവർ എഴുതുന്നെതന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അതു 'ബഫൂൺ' മാർക്കുള്ളതാണ്. അവർ ആ ജോലി നിർവ്വഹിച്ചുകൊള്ളട്ടെ. മറ്റു ചില സാഹിത്യകാരന്മാർ പറയുന്നു, തത്ത്വസംഹിതകൾ പ്രചരിപ്പിക്കുവാൻവേണ്ടിയാണ് അവർ എഴുതുന്നെതന്ന്. ഞാൻ ഒരു തത്ത്വസംഹിതയുടെയും പ്രചാരകനല്ല. നിത്യപച്ചയായ ജീവിതവൃക്ഷത്തിൽ ഓരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന കായ്കളാണ് തത്ത്വശാസ്ത്രങ്ങളെന്നും അവയെല്ലാം പഴുത്തു കൊഴിഞ്ഞുപോകുമെന്നും ഞാൻ വിശ്വസിക്കുന്നു.
-
Kesavadevinte Kathakal (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 16 h et 18 min
- Date de publication: 2025-04-28
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 32,00 $
-
-
-
Kesavadevinte Moonnu Novelukal (Malayalam Edition)
- Auteur(s): P Kesavadev
- Narrateur(s): Rajeev Nair
- Durée: 11 h et 22 min
- Version intégrale
-
Au global
-
Performance
-
Histoire
കണ്ണാടി, പങ്കലാക്ഷിയുടെ ഡയറി, രണ്ടമ്മയും ഒരു മകനും, ദേവിന്റെ മൂന്ന് പ്രശസ്ത നോവലുകളുടെ സമാഹാരം. ജാതീയമായ ഉച്ചനീചത്വങ്ങളും വര്‍ഗ്ഗീയതയുടെ ഭീകരദൃശ്യങ്ങളും നിറഞ്ഞ 'കണ്ണാടി'. വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനുഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്കരിക്കുന്ന 'പങ്കലാക്ഷിയുടെ ഡയറി'.
-
Kesavadevinte Moonnu Novelukal (Malayalam Edition)
- Narrateur(s): Rajeev Nair
- Durée: 11 h et 22 min
- Date de publication: 2025-05-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 24,28 $
-
-
-
Pankalaaksheede Diary [Pankalakshi's Diary]
- Auteur(s): P Kesavadev
- Narrateur(s): Shashma
- Durée: 2 h et 56 min
- Version intégrale
-
Au global
-
Performance
-
Histoire
ഞാനൊരു ഡയറിയെഴുത്തുകാരിയാ. ഞാന്‍ ഡയറി എഴുതുന്നെന്നറിഞ്ഞപ്പം, ചെലര്‍ക്കെല്ലാമൊരു കണ്ണുകടി! ചെലര്‍ക്കെല്ലാമൊരു പുച്ഛോം! കണ്ണുകടിയുള്ളവരു കണ്ണും ചൊറിഞ്ഞോിരിക്കട്ടെ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്നല്യോ, പണ്ടുള്ളോരു പറഞ്ഞിരിക്കുന്നത്. പുച്ഛമൊള്ളോരു പുച്ഛിച്ചോട്ടെ. അവരല്ലല്ലോ എനിക്ക് ചെലവിനുതരുന്നത്!
-
Pankalaaksheede Diary [Pankalakshi's Diary]
- Narrateur(s): Shashma
- Durée: 2 h et 56 min
- Date de publication: 2025-03-04
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 8,09 $
-