Résultats lu par "Manjima Mohan" dans Toutes les catégories
-
-
Ikigai (Malayalam Edition)
- Auteur(s): Héctor García, Francesc Miralles, K Kannan, Autres
- Narrateur(s): Manjima Mohan
- Durée: 4 h et 16 min
- Version intégrale
-
Au global
-
Performance
-
Histoire
ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്ക്കും ഒരു ഇക്കിഗായ് ഉണ്ട് - അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന് ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ - അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് - ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും.
-
Ikigai (Malayalam Edition)
- Narrateur(s): Manjima Mohan
- Durée: 4 h et 16 min
- Date de publication: 2025-04-08
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 16,18 $
-
-
-
Vethalakathakal (Malayalam Edition)
- Auteur(s): Chandramathi
- Narrateur(s): Manjima Mohan
- Durée: 1 h et 18 min
- Version intégrale
-
Au global
-
Performance
-
Histoire
വിക്രമാദിത്യകഥയുടെ ശരീരത്തിൽ വർത്തമാനകാലം വരച്ചിടുന്ന പുതുകാല നോവൽ. അവസാന കഥയുടെ ഉത്തരവും പറഞ്ഞ് വിക്രമാദിത്യൻ തന്റെ ലോകത്തിലേക്കാഴ്ന്നിറങ്ങിയപ്പോൾ മിച്ചം കിട്ടിയ സമയത്ത് എന്തുചെയ്യണമെന്നറിയാതെ പരുങ്ങിനിൽക്കുന്ന വേതാളം...
-
Vethalakathakal (Malayalam Edition)
- Narrateur(s): Manjima Mohan
- Durée: 1 h et 18 min
- Date de publication: 2025-05-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 8,09 $
-
-
-
Achante Kuttikkalam (Malayalam Edition)
- Auteur(s): Alexander
- Narrateur(s): Manjima Mohan
- Durée: 2 h et 55 min
- Version intégrale
-
Au global
-
Performance
-
Histoire
ഒരച്ഛന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ അറിയാൻ നിങ്ങൾക്കും താൽപ്പര്യമില്ലേ? അതിനുവേണ്ടിയാണ് ഈ പുസ്തകം. എന്റെ മകൾ എപ്പോഴും പറയും "അച്ഛാ; അച്ഛന്റെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞുതാ..." തന്റെ അച്ഛൻ ഒരിക്കൽ ഒരു കൊച്ചുകുട്ടിയായിരുന്നെന്നും അപ്പോൾ കുസൃതിത്തരങ്ങൾ കാണിക്കുകയും അടിയും ശകാരവും വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും അവൾ മനസ്സിലാക്കിയിട്ടുണ്ട്...
-
Achante Kuttikkalam (Malayalam Edition)
- Narrateur(s): Manjima Mohan
- Durée: 2 h et 55 min
- Date de publication: 2025-05-01
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 8,09 $
-
-
-
Coffee House (Malayalam Edition)
- Auteur(s): Lajo Jose
- Narrateur(s): Manjima Mohan
- Durée: 5 h et 55 min
- Version intégrale
-
Au global
-
Performance
-
Histoire
"കോഫീ ഹൗസിൽ അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെടുന്നു. ബെഞ്ചമിൻ ഈ കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ബെഞ്ചമിൻ അല്ല ഈ കൊലപാതകങ്ങൾ ഒന്നും ചെയ്തത്. പിന്നെ ആരാണത് എന്ന് അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ. ഉദേവേഗഭരിതമായ കന്നി നോവലിൽ എസ്തർ ഇമ്മാനുവലിന്റെ കഥ പറയുകയായാണ് ലാജോ ജോസ്.
-
Coffee House (Malayalam Edition)
- Narrateur(s): Manjima Mohan
- Durée: 5 h et 55 min
- Date de publication: 2025-04-21
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 16,18 $
-
-
-
Avasanathe Penkutty (Malayalam Edition)
- Auteur(s): Nadia Murad
- Narrateur(s): Manjima Mohan
- Durée: 10 h et 9 min
- Version intégrale
-
Au global
-
Performance
-
Histoire
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകള്ക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാര് കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവള് ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓര്‍മ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂര്‍ണ്ണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവില്‍ ജര്‍മനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
-
Avasanathe Penkutty (Malayalam Edition)
- Narrateur(s): Manjima Mohan
- Durée: 10 h et 9 min
- Date de publication: 2025-02-27
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 24,28 $
-