Résultats lu par "Rani Lekshmi Raghavan" dans Toutes les catégories
-
-
Nadavazhiyile Nerukalathmakathaparamaya Novel (Malayalam Edition)
- Auteur(s): Shemmi
- Narrateur(s): Rani Lekshmi Raghavan
- Durée: 26 h et 15 min
- Version intégrale
-
Au global
-
Performance
-
Histoire
ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില് ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള് താണ്ടേണ്ടിവന്ന ഒരു പെണ്കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില് സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്ലിംജീവിതാവസ്ഥയുടെ ഒരു നേര്ക്കാഴ്ച. തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ.
-
Nadavazhiyile Nerukalathmakathaparamaya Novel (Malayalam Edition)
- Narrateur(s): Rani Lekshmi Raghavan
- Durée: 26 h et 15 min
- Date de publication: 2025-04-28
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 49,00 $ ou 1 crédit
Prix réduit: 49,00 $ ou 1 crédit
-
-
-
Indian Swathanthrya Samaravum Keralavum (Malayalam Edition)
- Auteur(s): P A Warrier
- Narrateur(s): Rani Lekshmi Raghavan
- Durée: 5 h et 15 min
- Version intégrale
-
Au global
-
Performance
-
Histoire
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്പുകളില് ഏറ്റവും പഴക്കമവകാശപ്പെടാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില് ദേശീയ പ്രസ്ഥാനങ്ങളോട് അണിചേര്ന്നു പ്രവര്ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യം മുതല് വൈക്കം സത്യാഗ്രഹം, കേരളത്തിലെ ഉപ്പുസത്യാഗ്രഹം, നിസ്സഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊള്ളുന്നതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം.
-
Indian Swathanthrya Samaravum Keralavum (Malayalam Edition)
- Narrateur(s): Rani Lekshmi Raghavan
- Durée: 5 h et 15 min
- Date de publication: 2025-04-21
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 16,18 $ ou 1 crédit
Prix réduit: 16,18 $ ou 1 crédit
-
-
-
Vijayathinte Padavukal (Malayalam Edition)
- Auteur(s): B S Warrier
- Narrateur(s): Rani Lekshmi Raghavan
- Durée: 8 h et 2 min
- Version intégrale
-
Au global
-
Performance
-
Histoire
ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും തമ്മില് അകലം ഏറെ. അച്ചടക്കം, ചിട്ട, സമയമാനേജ്മെന്റ്, സഹകരണശീലം, വിനയപൂര്വ്വമായ പെരുമാറ്റം, മികച്ച ആശയ വിനിമയശൈലി, സ്ഥിരപരിശ്രമം, ആത്മവിശ്വാസം എന്നു തുടങ്ങി പലതും ഒത്തുചേരുമ്പോഴാണ് ലക്ഷ്യം നേടാന് കഴിയുക. വിജയിക്കാന് ആഗ്രഹിക്കുന്ന ഏവരും മനസ്സില്വയ്ക്കേണ്ട ഇക്കാര്യങ്ങളെപ്പറ്റി ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. ബാല്യത്തിലും കൗമാരത്തിലും സ്വായത്തമാക്കുന്ന നല്ല ശീലങ്ങളാണ് പില്ക്കാലത്ത് വിജയത്തിന്റെ പടവുകളായി മാറുന്നത്.
-
Vijayathinte Padavukal (Malayalam Edition)
- Narrateur(s): Rani Lekshmi Raghavan
- Durée: 8 h et 2 min
- Date de publication: 2025-03-12
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 24,28 $ ou 1 crédit
Prix réduit: 24,28 $ ou 1 crédit
-
-
-
Ente Priyapetta Kadhakal: C V Sreeraman (Malayalam Edition)
- Ente Priyapetta Kathakal Collection 8
- Auteur(s): C V Sreeraman
- Narrateur(s): Rani Lekshmi Raghavan
- Durée: 6 h et 32 min
- Version intégrale
-
Au global
-
Performance
-
Histoire
ശ്രീരാമന്റെ കഥകൾ ബുദ്ധിപരമായി പറയുകയും മാനവികത ഉൾക്കൊള്ളുകയും ചെയ്തു. ഒരു അഭിഭാഷകനെന്ന നിലയിലും സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വിശാലത, ഭാവനാത്മകമായ ഒരു സൃഷ്ടി സൃഷ്ടിക്കാൻ അദ്ദേഹത്തെ സഹായിച്ചു. സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഇമേജറിയുടെയും വിഷയങ്ങളുടെയും ഉറവിടം അദ്ദേഹം വരച്ചു
-
Ente Priyapetta Kadhakal: C V Sreeraman (Malayalam Edition)
- Ente Priyapetta Kathakal Collection 8
- Narrateur(s): Rani Lekshmi Raghavan
- Durée: 6 h et 32 min
- Date de publication: 2025-03-12
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 16,18 $ ou 1 crédit
Prix réduit: 16,18 $ ou 1 crédit
-
-
-
Ente Priyapetta Kadhakal - K P Ramanunni (Malayalam Edition)
- Auteur(s): K P Ramanunni
- Narrateur(s): Rani Lekshmi Raghavan
- Durée: 8 h et 58 min
- Version intégrale
-
Au global
-
Performance
-
Histoire
ടി. പത്മനാഭൻ, എം. ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ. വി. വിജയൻ, എൻ. പി. മുഹമ്മദ്, കോവിലൻ, വി .കെ. എൻ, സി. വി. ശ്രീരാമൻ, എം. പി. നാരായണപിള്ള, പി. പത്മരാജൻ, കാക്കനാടൻ, എം. മുകുന്ദൻ, പി. വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ. എസ്. മാധവൻ, ചന്ദ്രമതി, സി. വി. ബാലകൃഷ്ണൻ, എം. സുകുമാരൻ, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, അകബ്ർ കക്കട്ടിൽ എന്നിവർ ങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. മുഖലക്ഷണം, പ്രഹരം, കുർക്സ്, മാറിടം ഉണ്ടാകുന്നത് തുടങ്ങി കെ.പി. രാമനുണ്ണിയുടെ ഏറ്റവും പ്രിയപ്പെട്ട 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
-
Ente Priyapetta Kadhakal - K P Ramanunni (Malayalam Edition)
- Narrateur(s): Rani Lekshmi Raghavan
- Durée: 8 h et 58 min
- Date de publication: 2025-03-05