Résultats lu par "Sajikumar" dans Toutes les catégories
-
-
General Chathansum Mattu Novellakalum (Malayalam Edition)
- Auteur(s): VKN
- Narrateur(s): Sajikumar Pothencode
- Durée: 21 h et 17 min
- Version intégrale
-
Au global
-
Performance
-
Histoire
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു.
-
General Chathansum Mattu Novellakalum (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 21 h et 17 min
- Date de publication: 2025-05-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Sree Buddhante Apadanakathakal (Malayalam Edition)
- Auteur(s): Ravi Sooranadu
- Narrateur(s): Sajikumar Pothencode
- Durée: 16 h et 12 min
- Version intégrale
-
Au global
-
Performance
-
Histoire
ശ്രീബുദ്ധന്റെ അപദാനകഥകൾ രചിച്ച ശ്രീബുദ്ധന്റെ അപദാനകഥകൾ എന്ന പുസ്തകമാണ്.
-
Sree Buddhante Apadanakathakal (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 16 h et 12 min
- Date de publication: 2025-05-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
T V Kochubavayude Novellakal (Malayalam Edition)
- Auteur(s): T V Kochubava
- Narrateur(s): Sajikumar Pothencode
- Durée: 20 h et 38 min
- Version intégrale
-
Au global
-
Performance
-
Histoire
ഇതിലെ നോവലെറ്റുകള്‍; ഒരു കഥയുടെ വിവിധ സാധ്യതകളിലേക്കാ ണിവ നീളുന്നതെന്ന് ഞാനറിയുന്നു. കാമം, മോഹം, ദുര, ലജ്ജാകരവും വന്യവുമായ നെട്ടോട്ടങ്ങള്‍, അവയ്ക്കുള്ളിലെ കാഴ്ചകള്‍. അതില്‍ തൊട്ടു നിന്ന് നമുക്കിടയിലെ പനിച്ചൂടിനെപ്പറ്റി വേവലാതിയോടെ ചില കാര്യങ്ങള്‍. ഒരേ സമ്പ്രദായങ്ങളും നിലനില്പിനുള്ള കാട്ടായങ്ങളുമാണ് ഇതിലെ മനുഷ്യര്‍ക്കെ ല്ലാം. അപ്പോള്‍ സാദൃശ്യം വരിക സ്വാഭാവികം.
-
T V Kochubavayude Novellakal (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 20 h et 38 min
- Date de publication: 2025-05-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Bheemasenan (Malayalam Edition)
- Auteur(s): Kulapathi K M Munshi
- Narrateur(s): Sajikumar Pothencode
- Durée: 10 h et 41 min
- Version intégrale
-
Au global
-
Performance
-
Histoire
പാണ്ഡവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതനാളു കളില്‍ ശ്രീകൃഷ്ണന് ഉപദേഷ്ടാവായും വഴികാട്ടിയായും അവരോടൊപ്പം എങ്ങനെയാണു നിന്നതെന്ന് ഈ കൃതിയില്‍ കെ. എം. മുന്‍ഷി ആഖ്യാനം ചെയ്തിരിക്കുന്നു. കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പാണ്ഡവരില്‍ ഒരുവനായ ഭീമസേനന്റെ ശക്തിദൗര്ല്യങ്ങളും മോഹ ങ്ങളും പൊങ്ങച്ചങ്ങളും വിഡ്ഢിത്തങ്ങളും എല്ലാം അനാവരണം ചെയ്യപ്പെടുന്നുണ്ട് ഈ നോവലില്‍.
-
Bheemasenan (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 10 h et 41 min
- Date de publication: 2025-04-28
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
24,28 $ ou gratuit avec l'essai de 30 jours
-
-
-
Ekanthathayude Museum (Malayalam Edition)
- Auteur(s): Anil Kumar M R
- Narrateur(s): Sajikumar Pothencode
- Durée: 35 h et 45 min
- Version intégrale
-
Au global
-
Performance
-
Histoire
കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്ത്ഥന് കണ്ടെത്തുന്നു.
-
Ekanthathayude Museum (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 35 h et 45 min
- Date de publication: 2025-04-28
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Vyasana Samuchayam (Malayalam Edition)
- Auteur(s): Amal
- Narrateur(s): Sajikumar Pothencode
- Durée: 11 h et 20 min
- Version intégrale
-
Au global
-
Performance
-
Histoire
പുതുകാലത്തിന്റെ മാധ്യമമായ ഫെയ്സ്ുക്ക്ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തല ത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴി ക്കുന്നുണ്ട്.
-
Vyasana Samuchayam (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 11 h et 20 min
- Date de publication: 2025-04-25
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
24,28 $ ou gratuit avec l'essai de 30 jours
-
-
-
Kaimudrakal (Malayalam Edition)
- Auteur(s): Sethu
- Narrateur(s): Sajikumar Pothencode
- Durée: 20 h et 54 min
- Version intégrale
-
Au global
-
Performance
-
Histoire
മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.
-
Kaimudrakal (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 20 h et 54 min
- Date de publication: 2025-04-25
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
49,00 $ ou gratuit avec l'essai de 30 jours
-
-
-
Madhurapuri (Malayalam Edition)
- Auteur(s): Kulapathi K M Munshi
- Narrateur(s): Sajikumar Pothencode
- Durée: 18 h et 7 min
- Version intégrale
-
Au global
-
Performance
-
Histoire
കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്‍മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണന് അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകന് ശക്രദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്. തന്റെ ശത്രുവായ കൃഷ്ണനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ മതിഭ്രമക്കാഴ്ചകളാല്‍ മാറി, അവള് ആ പാദങ്ങളില്‍ നമസ്കരിക്കുകയും ചെയ്യുന്നു...
-
Madhurapuri (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 18 h et 7 min
- Date de publication: 2025-04-25
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
32,00 $ ou gratuit avec l'essai de 30 jours
-
-
-
Ente Priyappetta Kadhakal - Anand (Malayalam Edition)
- Auteur(s): Anand
- Narrateur(s): Sajikumar Pothencode
- Durée: 5 h et 50 min
- Version intégrale
-
Au global
-
Performance
-
Histoire
ആനന്ദിന്റെ പൂജ്യം, ഗംഗയിലെ പാലം, കീടകോശം, ബന്ധനം, കാട്ടുതീ, വിജയസ്തംഭം, അംഗഭംഗം, അളവുകൾ, ആറാമത്തെ വിരൽ, കമ്പാടി, മീര എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
-
Ente Priyappetta Kadhakal - Anand (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 5 h et 50 min
- Date de publication: 2025-03-12
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Lokotharakathakal - Rudyard Kipling (Malayalam Edition)
- Auteur(s): Rudyard Kipling, Sreelatha Pillai
- Narrateur(s): Sajikumar Pothencode
- Durée: 6 h et 22 min
- Version intégrale
-
Au global
-
Performance
-
Histoire
ജംഗിള്‍ ബുക്ക് എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ചെറുകഥകളുടെ സമാഹാരം. ഇന്ത്യയെയും ഇന്ത്യന്‍ സംസ്കാരത്തെയും സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കഥകളില്‍ ഇന്ത്യന്‍ പശ്ചാത്തലവും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
-
Lokotharakathakal - Rudyard Kipling (Malayalam Edition)
- Narrateur(s): Sajikumar Pothencode
- Durée: 6 h et 22 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
16,18 $ ou gratuit avec l'essai de 30 jours
-
-
-
Pandavapuram (Malayalam Edition)
- Auteur(s): Sethu
- Narrateur(s): Sajikumar
- Durée: 4 h et 23 min
- Version intégrale
-
Au global
-
Performance
-
Histoire
അനാഥപ്പെൺകുട്ടികളുടെ ജീവിതം പിച്ചിച്ചീന്താൻ ആഗ്രഹിയ്ക്കുന്ന ചാരന്മാർ അധിവസിയ്ക്കുന്ന പാണ്ഡവപുരത്തെ തെരുവുകൾ. ചാരന്മാരിൽ നിന്നും അവരണിയിച്ചേക്കാവുന്ന മാന്ത്രിക പൂമാലയിൽ നിന്നും കാത്തുരക്ഷിയ്ക്കണേ എന്നാണ് പാണ്ഡവപുരത്തേയ്ക്ക് എത്തുന്ന ഓരോ വധുവും ദേവിയോട് പ്രാർത്ഥിയ്ക്കുന്നത്. 1982 ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ഈ നോവൽ, നമ്യമായ ഭാവനയുടെ ഉദാഹരണം എന്നോണം നമ്മെ വിചിത്രമായ ഓർമ്മകളിലൂടെ നയിക്കുന്നു.
-
Pandavapuram (Malayalam Edition)
- Narrateur(s): Sajikumar
- Durée: 4 h et 23 min
- Date de publication: 2025-03-04