Épisodes

  • തൗഹീദ് ഒരു സമഗ്ര പഠനം | Part 4 | പ്രാർഥന അല്ലാഹുവനോട് മാത്രം | ഹുസൈൻ സലഫി | Hussain Salafi | Thauheed
    Dec 13 2025

    തൗഹീദ് ഒരു സമഗ്ര പഠനം | Part 4 | പ്രാർഥന അല്ലാഹുവനോട് മാത്രം | ഹുസൈൻ സലഫി


    •┈┈┈┈┈••✿❁✿••┈┈┈┈•

    🎞️ ⏱️ 43 Minutes • ⏳ 53 Seconds

    •┈┈┈┈┈••✿❁✿••┈┈┈┈•

    Voir plus Voir moins
    44 min
  • സൂറ: മറിയം | ആയത്ത്: 85-89 | Surah Maryam | Faisal Moulavi | QHLS
    Dec 13 2025
    📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 85-89അവലംബം: അമാനി മൗലവി തഫ്സീർ--------------------------------------‪19:85 يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا ﴾٨٥﴿ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം;يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി19:86 وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴾٨٦﴿കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).-وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി19:87 لَّا يَمْلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَٰنِ عَهْدًا ﴾٨٧﴿(അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല.لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടിസജ്ജനങ്ങളായ ഭയഭക്തന്‍മാരെ അതിഥികളെപ്പോലെ ആദരിച്ചും, നിവേദകസംഘത്തെപ്പോലെ ബഹുമാനിച്ചും കൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടുക. ദുര്‍ജ്ജനങ്ങളാകുന്ന കുറ്റവാളികളെ ദാഹിച്ചു വലഞ്ഞ മൃഗങ്ങളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുമത്രെ കൊണ്ടുവരപ്പെടുക. സജ്ജനങ്ങള്‍, പരമകാരുണികനായ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ദുര്‍ജ്ജനങ്ങള്‍, അവരുടെ ഫലം അനുഭവിക്കേണ്ടതിനായി നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യും. സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കുമാത്രമേ അവിടെ ശുപാര്‍ശയുടെ പ്രശ്നമുള്ളു. ശുപാര്‍ശചെയ്‌വാനും, ശുപാര്‍ശ അനുഭവിക്കുവാനുമുള്ള അനുവാദം അവര്‍ക്കു മാത്രമേ നല്‍കപ്പെടുകയുമുള്ളു. സത്യവിശ്വാസത്തോടുകൂടി ...
    Voir plus Voir moins
    28 min
  • നമ്മുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന 8 കാര്യങ്ങൾ | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem
    Dec 12 2025

    നമ്മുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന 8 കാര്യങ്ങൾ | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem

    Voir plus Voir moins
    17 min
  • തൗഹീദ് ഒരു സമഗ്ര പഠനം | Part 3 | ഇബാദത്ത് - അർഥവ്യതിയാനങ്ങൾ | Hussain Salafi | Thauheed
    Dec 12 2025

    തൗഹീദ് ഒരു സമഗ്ര പഠനം | Part 3 | ഇബാദത്ത് - അർഥവ്യതിയാനങ്ങൾ | Hussain Salafi | Thauheed

    Voir plus Voir moins
    43 min
  • സൂറ: മറിയം | ആയത്ത്: 81-84 | Surah Maryam | Faisal Moulavi | QHLS
    Dec 12 2025
    📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 81-84അവലംബം: അമാനി മൗലവി തഫ്സീർ--------------------------------------‪19:81 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്.وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി19:82 كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴾٨٢﴿അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍പരദൈവങ്ങളെ സ്വീകരിക്കുന്നതിനു മുശ്രിക്കുകള്‍ ന്യായം പറഞ്ഞിരുന്നതു, അവര്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. എന്നാല്‍, പരലോകത്തു വെച്ചു സംഭവിക്കുന്നതു നേരെ മറിച്ചായിരിക്കും. അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ദൈവങ്ങള്‍ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയുമാണുണ്ടാകുക.19:83 أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَٰطِينَ عَلَى ٱلْكَٰفِرِينَ تَؤُزُّهُمْ أَزًّا ﴾٨٣﴿(നബിയേ) നീ കാണുന്നില്ലേ - അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിക്കൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍19:84 فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ﴾٨٤﴿അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍അവിശ്വാസികള്‍ക്കു അവരുടെ ഹിതമനുസരിച്ചു കൂത്താടി നടക്കുവാനും, സത്യത്തിന്‍റെ നേരെ ...
    Voir plus Voir moins
    25 min
  • ജീവിതത്തിലെ ഓരോ ചുവടും ശ്രദ്ധയോടെ, ഉത്തരവാദിത്തത്തോടെ | സുബൈർ സലഫി | Subair Salafi Pattambi
    Dec 11 2025

    ജീവിതത്തിലെ ഓരോ ചുവടും ശ്രദ്ധയോടെ, ഉത്തരവാദിത്തത്തോടെ | സുബൈർ സലഫി | Subair Salafi Pattambi

    Every step in life with care and responsibility | Subair Salafi | Subair Salafi Pattambi

    Voir plus Voir moins
    53 min
  • തൗഹീദ് ഒരു സമഗ്ര പഠനം | Part 2 | Hussain Salafi | Thauheed
    Dec 11 2025

    തൗഹീദ് ഒരു സമഗ്ര പഠനം | Part 2 | Hussain Salafi | Thauheed

    Voir plus Voir moins
    53 min
  • സൂറ: മറിയം | ആയത്ത്: 75-76 | Surah Maryam | Faisal Moulavi | QHLS
    Dec 11 2025
    Quran Hadith Learning School (QHLS)📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 75-76അവലംബം: അമാനി മൗലവി തഫ്സീർ--------------------------------------‪19:75 قُلْ مَن كَانَ فِى ٱلضَّلَٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ﴾٧٥﴿(നബിയേ) പറയുക: ' വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന്‍ അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!' - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്‍കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും!قُلْ പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന്‍ مَدًّا ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന്‍ شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം (ജനസ്വാധീനം)19:76 وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا ﴾٧٦﴿സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.وَيَزِيدُ اللَّـهُ അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ...
    Voir plus Voir moins
    24 min