Page de couverture de രാജാവിന്റെ ചെവി മുറിച്ചു വാങ്ങിയ സേവകൻ

രാജാവിന്റെ ചെവി മുറിച്ചു വാങ്ങിയ സേവകൻ

രാജാവിന്റെ ചെവി മുറിച്ചു വാങ്ങിയ സേവകൻ

Écouter gratuitement

Voir les détails du balado

À propos de cet audio

ധനികനും ശക്തനും ക്രൂരനുമായി രാജാവായിരുന്നു വിജയചന്ദ്രൻ. തന്റെ കീഴിലുള്ള സേവകരെ ഉപദ്രവിക്കുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. ഏതെങ്കിലും സേവകൻ ജോലി മടുത്ത് പിരിഞ്ഞുപോയാൽ അയാളുടെ വലതു ചെവി രാജാവ് വെട്ടിയെടുക്കും. അങ്ങനെ ചെയ്യുമെന്നു നിഷ്കർഷിച്ചശേഷമാണ് രാജാവ് ആർക്കെങ്കിലും ജോലി കൊടുത്തിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover how a clever servant challenges cruel King Vijayachandran's ear-cutting rule. This ancient Dholakpur tale explores justice and empathy, leading to the king's transformation. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Pas encore de commentaire