Page de couverture de ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends

ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends

ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends

Écouter gratuitement

Voir les détails du balado

À propos de cet audio

വീടുകൾക്കും കെട്ടിടങ്ങൾക്കും മുൻപിൽ പുൽത്തകിടി (ലോൺ) ഒരുക്കുന്നതു ഫാഷനായത് ബ്രിട്ടിഷ് കോളനി വാഴ്ചക്കാലത്താണ്. പക്ഷേ ഇപ്പോൾ സ്ഥലവില കൂടി നാലും അഞ്ചും സെന്റിൽ വീട് പതിവായപ്പോൾ പുൽത്തകിടിക്ക് എവിടെ സ്ഥലം? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

Bulls Eye by Manorama Online explores contemporary issues with sharp insights and local perspectives. In this episode, Senior Correspondent P. Kishore discusses how lawns, once a colonial status symbol, have become impractical in today’s urban landscape where small plots and high land costs leave no room for such luxuries.

See omnystudio.com/listener for privacy information.

Pas encore de commentaire