Page de couverture de കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി | Bulls Eye |

കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി | Bulls Eye |

കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി | Bulls Eye |

Écouter gratuitement

Voir les détails du balado

À propos de cet audio

എഴുപതുകളിലും എൺപതുകളിലും കാംപകോളയും തംസ് അപ്പും ആയിരുന്നു ഇന്ത്യൻ കോളകൾ. എഴുപതുകളുടെ തുടക്കത്തിൽ യുഎസ് കോളകളെ നാടുകടത്തിയതോടെയാണ് ഇന്ത്യൻ കോളകൾ വന്നത്. പാർലെ ഗ്രൂപ്പിലെ ചൗഹാന്റെ തംസ് അപ് കോള ‘ടേസ്റ്റ് ദ് തണ്ടർ’ എന്ന പേരിൽ ഒന്നാം സ്ഥാനത്ത്, തൊട്ടു താഴെ കാംപകോള. ഇപ്പോഴെന്തായെന്നു ചോദിച്ചാൽ കാംപകോള തിരിച്ചു വന്നിരിക്കുന്നു, അമേരിക്കൻ കോളകളെ തോൽപിക്കാൻ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

In the golden decades of the 70s and 80s, India had its own cola heroes — Thums Up and Campa Cola. These local soft drink brands filled the gap left by American companies that exited the Indian market in the 1970s. Thums Up led the race with its punchy slogan “Taste the Thunder,” while Campa Cola followed close behind.

Decades later, Campa Cola is back — with a bold new mission to challenge the dominance of American cola brands in India.

Join P. Kishore, Senior Correspondent at Malayala Manorama, as he dives deep into this fizzy war of colas in this episode of the Bull’s Eye Podcast from Manorama Online.

See omnystudio.com/listener for privacy information.

Ce que les auditeurs disent de കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി | Bulls Eye |

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.