Page de couverture de ജനത്തെ കടയി‍ൽ കേറ്റാൻ‌ വേണം പല നമ്പരുകൾ | Bulls Eye | Business Podcast

ജനത്തെ കടയി‍ൽ കേറ്റാൻ‌ വേണം പല നമ്പരുകൾ | Bulls Eye | Business Podcast

ജനത്തെ കടയി‍ൽ കേറ്റാൻ‌ വേണം പല നമ്പരുകൾ | Bulls Eye | Business Podcast

Écouter gratuitement

Voir les détails du balado

À propos de cet audio

പലനിലകളിലുള്ള തുണിക്കടയുടെ ഒരു നിലയിൽ ഹൈപ്പർ മാർക്കറ്റ്, വേറൊന്നിൽ ഫുഡ് കോർട്ട്. ജനം സാധനം വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലും പിന്നെ ശകലം കടിയും കുടിയും നടത്താൻ ഫുഡ് കോർട്ടിലും പോകുന്നു. ഗൃഹോപകരണ കടക്കാരും മറ്റു പലരും ഈ പുതിയ ട്രെൻഡിൽ പിടിച്ചിരിക്കുകയാണ്. ഇമ്മാതിരി പുതിയ നമ്പരുകൾ മിക്ക കടക്കാരും ഇറക്കുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

A look at the growing trend of multi-purpose shopping spaces where textile showrooms, hypermarkets, and food courts come together under one roof. Manorama Senior Correspondent P. Kishore explains how retailers are embracing this new model on the Bull’s Eye podcast.

See omnystudio.com/listener for privacy information.

Pas encore de commentaire