Page de couverture de മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories

മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories

മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories

Écouter gratuitement

Voir les détails du balado

À propos de cet audio

പനി പിടിച്ച് കിടക്കുകയാണ് മിന്നുമോൾ. അമ്പലത്തിൽ ഉൽസവമാണ്. മിന്നുവിന് ഏറെയിഷ്ടമുള്ള വെടിക്കെട്ടുമുണ്ട്. പക്ഷേ പനിയായതിനാൽ വരേണ്ടെന്നാണു പറഞ്ഞത്. അച്ഛനുമമ്മയുമൊക്കെ വെടിക്കെട്ടു കാണാൻ പോയി. മിന്നുവിന് കൂട്ടിരിക്കുന്നത് മുത്തശ്ശിയാണ്. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ

Minnumol is down with fever. There is a festival at the temple. Minnu really likes the fireworks display. But because she has a fever, she was told not to go. Her father, mother, and everyone else went to see the fireworks. Her grandmother is keeping her company. So, what happened? Listen to the story. Presented by Jesna Nagaroor

See omnystudio.com/listener for privacy information.

Ce que les auditeurs disent de മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.