
രാശി തെളിഞ്ഞ് ആസ്ട്രോ ആപുകൾ | Astro Apps | Business Trend
Échec de l'ajout au panier.
Échec de l'ajout à la liste d'envies.
Échec de la suppression de la liste d’envies.
Échec du suivi du balado
Ne plus suivre le balado a échoué
-
Narrateur(s):
-
Auteur(s):
À propos de cet audio
ഇന്ത്യയിൽ ആസ്ട്രോ ആപ്പുകളുടെ വിപണി വർഷം 1300 കോടി രൂപയിലേറെയാണ്. 2030 ആവുമ്പോഴേക്കും വിപണി 15000 കോടി കവിയുമെന്നു പ്രവചനമുണ്ട്. എങ്ങോട്ടും പോകാൻ കഴിയാത്ത കോവിഡ് കാലത്താണ് യുട്യൂബ്, ആപ് ജോത്സ്യൻമാരുടെ രാശി തെളിഞ്ഞത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
India’s astrology app market is currently worth over ₹1,300 crore a year — and it's projected to cross ₹15,000 crore by 2030. The boom in YouTube astrologers and astrology apps began during the COVID era, when people were stuck at home with nowhere to go — and their stars began to shine. Listen to Malayala Manorama Senior Correspondent P. Kishor break it down in detail in this episode of the Manorama Online BullsEye podcast.
See omnystudio.com/listener for privacy information.