Page de couverture de ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

Écouter gratuitement

Voir les détails du balado

À propos de cet audio

ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന രചന. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടു ത്തുമെന്നതിന് ഈ ഗ്രന്ഥം സാക്ഷി.

Chapters 👇

(00:00) വായനക്ക് മുൻപ് 

  1. (10:30) ഖുർആൻ ഒരു പരിജയം 
  2. (23:46) സംരക്ഷണം
  3. (48:27) ഹര്ഫുകളും ഖിറാഅത്തുകളും 
  4. (01:02:27) ഹര്ഫുകളിലെ വ്യത്യാസങ്ങൾ 
  5. (01:18:21) പാഠഭേദങ്ങളില്ല 
  6. (01:35:07) നാസിഖും മൻസൂഖും 
  7. (02:01:20) നസ്ഖ് മൂന്ന് തരം 
  8. (02:26:04) ദൈവീകമായ ക്രോഡീകരണം
  9. (02:42:10) അബൂബക്കറിന്റെ ക്രോഡീകരണം
  10. (03:07:42) ഉഥ്മാന്റെ ക്രോഡീകരണം 
  11. (03:30:24) വ്യത്യസ്ത ഖിറാഅത്തുകൾ 
  12. (03:35:47) പതിനേഴായിരം ആയത്തുകൾ 
  13. (03:42:01) സ്വഹാബിമാരുടെ തന്നിഷ്ടം 
  14. (03:53:24) ഇബ്നു മസ്ഊദിന്റെ ഖുർആൻ 
  15. (03:58:34) ഉബയ്യിന്റെ സൂറത്തുകൾ 
  16. (04:10:51) നഷ്‌ടമായ വചനങ്ങൾ 
  17. (04:24:52) ആട് തിന്ന വചനങ്ങൾ 
  18. (04:33:34) പല തരം ഖുർആനുകൾ 
  19. (04:45:37) പൂർണമായി ലഭിച്ചെന്ന് പറയരുത് 
  20. (04:59:50) വ്യാകരണത്തെറ്റുകൾ!
  21. (05:03:01) അലിയുടെ വിമർശനം 
  22. (05:22:36) ഇബ്നു മസ്ഊദിന്റെ വിമർശനങ്ങൾ 
  23. (05:27:14) ആയിശയുടെ കൂട്ടിച്ചേർക്കലുകൾ
  24. (05:35:25) ഹജ്ജാജ് തിരുത്തിയോ?
  25. (05:38:16) സുവിശേഷ രചനക്ക് സമ്മാനമോ?
  26. (05:42:39) അപ്പോക്രിഫകൾ കത്തിച്ചത് പോലെയല്ലേ?
  27. (05:53:02) രേഖപ്പെടുത്തിയത് എട്ടാം നൂറ്റാണ്ടിൽ!
  28. (06:07:10) ഖുബ്ബത്തു സ്സ്വഖ്‌റായിലെ ലിഖിതങ്ങൾ 


Ce que les auditeurs disent de ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.