Page de couverture de കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ കൊല, ജാമ്യത്തിലിറങ്ങി വീണ്ടും | Udayamperoor Vidya Murder Case

കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ കൊല, ജാമ്യത്തിലിറങ്ങി വീണ്ടും | Udayamperoor Vidya Murder Case

കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ കൊല, ജാമ്യത്തിലിറങ്ങി വീണ്ടും | Udayamperoor Vidya Murder Case

Écouter gratuitement

Voir les détails du balado

À propos de cet audio

A disturbing smell from a house in Padiyoor, near Irinjalakuda, led to the shocking discovery of two decomposed bodies — a mother and her daughter. A threatening letter, allegedly from a man named Premkumar, deepened the mystery. But who is Premkumar? Police found he is the same man accused in the sensational 2019 Udayamperoor murder case, where he killed his wife Vidya to live with his lover. Out on bail, he married Rekha from Thrissur — now found dead. In this episode of Crime Beat, Seena Antony unravels the terrifying connection between these crimes and the cinematic parallels that make it all the more eerie.

തൃശൂർ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള പടിയൂരിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി ആ വീട്ടിൽ താമസിക്കുന്ന വയോധികയുടെ മകളെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് അവിടെയെത്തിയ സിന്ധു എന്ന യുവതി കണ്ടത് സ്വന്തം അമ്മയും അനിയത്തിയും മരിച്ചു കിടക്കുന്നതാണ്. പിറകുവശത്തെ പൂട്ടാതിരുന്ന വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പൊലീസിനു ലഭിച്ചു. ആരാണ് ഈ പ്രേംകുമാർ എന്ന അന്വേഷണം ചെന്നെത്തിയത് നടുക്കുന്ന ഒരു വിവരത്തിലാണ്. 2019ൽ കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് പ്രേംകുമാർ. ആ കേസിൽ ജാമ്യത്തിലിറങ്ങിയാണ് തൃശൂർ സ്വദേശിയായ രേഖയെ വിവാഹം ചെയ്തതും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതും. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു 2019ൽ പ്രേംകുമാർ പ്രതിയായ ഉദയംപേരൂർ വിദ്യ കൊലക്കേസ്. മലയാളത്തിലിറങ്ങിയ ദൃശ്യം, തമിഴിലെ 96 എന്നീ സിനിമകളുടെ കഥകളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഉദയംപേരൂർ വിദ്യ കൊലക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി

See omnystudio.com/listener for privacy information.

Ce que les auditeurs disent de കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ കൊല, ജാമ്യത്തിലിറങ്ങി വീണ്ടും | Udayamperoor Vidya Murder Case

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.