Page de couverture de അഹമ്മദാബാദ് വിമാനദുരന്തകാരണം പൈലറ്റിന്‍റെ പിഴവെന്ന് സൂചിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ​| സ്പീഡ് ന്യൂസ്

അഹമ്മദാബാദ് വിമാനദുരന്തകാരണം പൈലറ്റിന്‍റെ പിഴവെന്ന് സൂചിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ​| സ്പീഡ് ന്യൂസ്

അഹമ്മദാബാദ് വിമാനദുരന്തകാരണം പൈലറ്റിന്‍റെ പിഴവെന്ന് സൂചിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ​| സ്പീഡ് ന്യൂസ്

Écouter gratuitement

Voir les détails du balado

À propos de cet audio

പൈലറ്റിന്‍റെ പിഴവാണ് കാരണമെന്ന് സൂചിപ്പിച്ച് അഹമ്മദബാദ് വിമാനദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫു ചെയ്തതാണ് അപകടകാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഇതെക്കുറിച്ച് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് വീണ്ടെടുത്തു. എന്നാല്‍ ഈ കണ്ടെത്തലിനെതിരെ പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വ്യോമയാനമന്ത്രിയും പൈലറ്റ്മാര്‍ക്ക് പിന്തുണയുമായെത്തി

The preliminary investigation report of the Ahmedabad plane accident suggests that pilot error was the cause. The Aircraft Accident Investigation Bureau stated that the accident occurred because the switches supplying fuel to the engine were turned off. The conversation between the pilots regarding this was also recovered from the voice recorder. However, the pilot association has come forward opposing this finding. The Minister of Civil Aviation also expressed support for the pilots

See omnystudio.com/listener for privacy information.

Ce que les auditeurs disent de അഹമ്മദാബാദ് വിമാനദുരന്തകാരണം പൈലറ്റിന്‍റെ പിഴവെന്ന് സൂചിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ​| സ്പീഡ് ന്യൂസ്

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.