Page de couverture de ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ നീട്ടി | സ്പീഡ് ന്യൂസ്

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ നീട്ടി | സ്പീഡ് ന്യൂസ്

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ നീട്ടി | സ്പീഡ് ന്യൂസ്

Écouter gratuitement

Voir les détails du balado

À propos de cet audio


ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ ഹൈക്കോടതി നീട്ടി. വേടനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ കോടതി സാവകാശം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്‍കിയെന്നതുകൊണ്ട് മാത്രം കുറ്റകൃത്യം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

The High Court has extended the stay on the arrest of rapper Vedan in the rape case until Monday. The court granted the complainant time until Monday to present more evidence against Vedan. The court observed that a crime cannot be established merely on the basis of a promise of marriage

See omnystudio.com/listener for privacy information.

Pas encore de commentaire