Page de couverture de നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിണറായി നയിക്കുമെന്ന് എം.വി.ഗോവിന്ദന്‍ | സ്പീഡ് ന്യൂസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിണറായി നയിക്കുമെന്ന് എം.വി.ഗോവിന്ദന്‍ | സ്പീഡ് ന്യൂസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിണറായി നയിക്കുമെന്ന് എം.വി.ഗോവിന്ദന്‍ | സ്പീഡ് ന്യൂസ്

Écouter gratuitement

Voir les détails du balado

À propos de cet audio

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ് എസ് മേധാവിയെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ മനോരമ ന്യൂസ് കോൺക്ലേവിൽ. വിവാദ പ്രസ്താവനയെ എം വി ഗോവിന്ദനൊപ്പം സംവാദത്തിൽ പങ്കെടുത്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയുധമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞപ്പോൾ, കൂട്ടായി മുന്നോട്ടു പോകുമെന്ന് സണ്ണി ജോസഫ്. രാഹുൽ മങ്കൂട്ടത്തിൽ വിവാദത്തിലും എം.വി ഗോവിന്ദനും സണ്ണി ജോസഫും കൊമ്പ് കോർത്തു.

CPM State Secretary M.V. Govindan, speaking at the Manorama News Conclave, questioned what the issue was with ADGP M.R. Ajith Kumar meeting the RSS chief. KPCC President Sunny Joseph, who participated in the discussion alongside M.V. Govindan, used this controversial statement as a weapon. When Govindan stated that Pinarayi himself would lead the Left Front in the next election, Sunny Joseph responded that the UDF would move forward unitedly. The two — M.V. Govindan and Sunny Joseph — also clashed over the controversy involving Rahul Mankootathil

See omnystudio.com/listener for privacy information.

Pas encore de commentaire