
യുവനടിക്ക് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ | സ്പീഡ് ന്യൂസ്
Échec de l'ajout au panier.
Échec de l'ajout à la liste d'envies.
Échec de la suppression de la liste d’envies.
Échec du suivi du balado
Ne plus suivre le balado a échoué
-
Narrateur(s):
-
Auteur(s):
À propos de cet audio
ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുകളിൽ കുടുങ്ങി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പദവി ഒഴിയാൻ ഹൈക്കമാൻഡും വി.ഡി. സതീശൻ ഉൾപ്പെടെ സംസ്ഥാന നേതാക്കളും നിർദ്ദേശിച്ചതോടെയാണ് രാജി. നടി റിനി ആൻ ജോർജിന്‍റെ വെളിപ്പെടുത്തലും പിന്നാലെ വന്ന ചാറ്റുകളുമാണ് രാഹുലിന് വിനയായത്. എന്നാൽ ഗുരുതരമായ ആരോപണങ്ങളിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിലേക്കാണ് സമരങ്ങൾ നീങ്ങുന്നത്.
Rahul Mankootathil MLA has resigned from the position of Youth Congress President following allegations of sexual harassment. The resignation came after directions from the High Command as well as state leaders including V.D. Satheesan. The revelation by actress Rini Ann George and the subsequent leaked chats proved costly for Rahul. However, protests are now escalating with demands that he also resign from his position as MLA due to the seriousness of the allegations
See omnystudio.com/listener for privacy information.