Page de couverture de Metro Kunjappan (മെട്രോ കുഞ്ഞപ്പൻ)

Metro Kunjappan (മെട്രോ കുഞ്ഞപ്പൻ)

Metro Kunjappan (മെട്രോ കുഞ്ഞപ്പൻ)

Auteur(s): Pradeep Kumar
Écouter gratuitement

À propos de cet audio

അവതാരപ്പിറവിയുടെ രൗദ്രഭാവവും കുന്തോം കുടച്ചക്രോം ഒന്നൂല്ല !!! കുഞ്ഞപ്പേട്ടൻ, നമ്മുടെ മെട്രോ കുഞ്ഞപ്പൻ സിംപിളാണ്. ചില പവർഫുൾ തള്ളുകളൊക്കെയുണ്ടെങ്കിലും നാട്ടാരുടെ പൾസ്, അത് കുഞ്ഞപ്പേട്ടൻ പറയുന്ന ഓരോ കാര്യങ്ങളിലുമുണ്ടാകും. സ്ഥിരമായി മെട്രോയിൽ ജോലിക്കു പോകുന്ന, മുൻപ് പട്ടാളത്തിലായിരുന്ന കുഞ്ഞപ്പന് ഈ മെട്രോപ്പൊലിറ്റൻ സിറ്റിയുടെ റേഞ്ചിനപ്പുറത്തുള്ള പല കാര്യങ്ങളിലും അപാര റേഞ്ചാണ്. വേറെ ലെവലാണ്. ഈ മെട്രോ നഗരത്തിന്റെ, നാടിന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കുന്ന 'മെട്രോ' കുഞ്ഞപ്പൻ ഒളിഞ്ഞും തെളിഞ്ഞും പറയുന്നതിലൊക്കെ ആർക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികമല്ലാത്തതും സ്വാഭാവികവും മാത്രം!!!Prads Entertainment
Épisodes
  • ഷോക്ക് ട്രീറ്റ്മെൻറ്
    Oct 30 2021

    ശബരിമല ശാസ്താവാണേ ഹരിഹരസുതനാണേ.. കാര്യം അറിയാതെ തോന്നിവാസം പറയുന്നോരെ ഞാൻ പൂട്ടും... നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടും.

    Voir plus Voir moins
    9 min
  • ആമുഖം
    Oct 30 2021

    അവതാരപ്പിറവിയുടെ രൗദ്രഭാവവും കുന്തോം കുടച്ചക്രോം ഒന്നൂല്ല !!!


    കുഞ്ഞപ്പേട്ടൻ, നമ്മുടെ മെട്രോ കുഞ്ഞപ്പൻ സിംപിളാണ്.

    Voir plus Voir moins
    2 min
Pas encore de commentaire